അലനല്ലൂര്‍:കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍ വെള്ളിയാ റിന് കുറുകെ ജനകീയ കൂട്ടായ്മയില്‍ നിര്‍മിച്ച തടയണ തകര്‍ന്നു. കണ്ണംകുണ്ട് കോസ് വേയ്ക്ക് സമീപം നിര്‍മിച്ച തടയണയാണ് തക ര്‍ന്നത്.രണ്ടാഴ്ചക്ക് മുമ്പാണ് നാട്ടുകാര്‍ പുഴയില്‍ താത്കാലിക തടയ ണ നിര്‍മിച്ചത്.പുഴയിലെ വെള്ളം ക്രമാതീതമായി കുറഞ്ഞതോടെ പുഴയെ ആശ്രയിച്ച് കൃഷിയിറക്കിയവര്‍ ആശങ്കയിലായി.മാത്രമല്ല കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായതോടെയാണ് ജനകീ യ കൂട്ടായ്മയില്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ താത്കാലിക തടയ ണ നിര്‍മിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!