അലനല്ലൂര്‍:വെദ്യുതി ബില്‍ കുടിശ്ശിക തീര്‍ക്കാത്ത ഉപഭോക്താക്ക ള്‍ക്കെതിരെ കര്‍ശന നടപടിയുമായി അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനും.കുടിശ്ശിക അടച്ചില്ലെങ്കില്‍ ഇനി ഒരു അറിയിപ്പില്ലാതെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് അസി.എഞ്ചിനീയര്‍ അറി യിച്ചു.അനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 8000 ഓളം ഉപഭോക്താക്കളില്‍ നിന്ന് ഒരു കോടിയോളം രൂപ ലഭിക്കാനുള്ളതാ യാണ് അധികൃതര്‍ പറയുന്നത്.ഡിസംബര്‍ 31നകം തവണകളായി അടച്ച് കുടിശ്ശിക തീര്‍ക്കാന്‍ സാവകാശം നല്‍കിയിരുന്നു.ഇതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയാണ് കെഎസ്ഇബി നടപടിക്ക് ഒരുങ്ങുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!