പാലക്കാട്:മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ വികെ അബ്ദുള്‍ നജീബ് അര്‍ഹനായി.കുറ്റന്വേഷണത്തിലെ മികവിന് നേരത്തെ രണ്ട് തവണ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ നേടിയിട്ടുണ്ട്. 1993ലാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്.തിരുവനന്തപുരം,പാലക്കാട് ക്യാമ്പ്,ടൗണ്‍,മണ്ണാര്‍ക്കാട്,നാട്ടുകല്‍,ശ്രീകൃഷ്ണപുരം സ്റ്റേഷനുകളി ലും സ്‌പെഷ്യല്‍ ബ്രാഞ്ചിലും ക്രൈംബ്രാഞ്ചിലും സേവനമനുഷ്ഠി ച്ചിട്ടുണ്ട്.കരിമ്പ തുപ്പനാട് സ്വദേശിയാണ്.സ്റ്റുഡന്റ് പോലീസ് കേ ഡെറ്റ്,എന്‍എസ്എസ് തുടങ്ങിയ വിദ്യാര്‍ത്ഥി സന്നദ്ധ സംഘടക ള്‍ക്കും മോട്ടിവേഷന്‍ ക്ലാസ് നല്‍കി വരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!