പാലക്കാട്:തൊഴില്‍ ഇല്ലാതാക്കുക, വേതനം വെട്ടികുറക്കുക തുടങ്ങിയ തൊഴില്‍ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സെപ്റ്റംബര്‍ 23ന് നടത്തുന്ന ദേശീയ പ്രക്ഷോ ഭം വിജയിപ്പിക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി തൊഴിലാളിക ളോട് ആഹ്വാനം ചെയ്തു. രാവിലെ 11 മണിക്ക് പഞ്ചായത്ത്, ഡിവിഷ ന്‍ കേന്ദ്രങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും നടക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രക്ഷോഭം നടക്കും.