മണ്ണാര്‍ക്കാട്:നഗരസഭയിലെ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്റ് മെ ന്റ് സോണില്‍ നിന്നും ഒഴിവായി.നിലവില്‍ 22,29 (നായാടിക്കുന്ന്, നമ്പിയംകുന്ന്)വാര്‍ഡുകളാണ് കണ്ടെയ്ന്റ്മെന്റ് സോണായി തുടരു ന്നത്.മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് നഗരസഭ യി ലെ 29 വാര്‍ഡുകളേയും കണ്ടെയ്ന്റ്മെന്റ് സോണാക്കിയത്. പിന്നീട് ഘട്ടം ഘട്ടമായി വിവിധ വാര്‍ഡുകളെ കണ്ടെയ്ന്റ്മെന്റ് സോണില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.കണ്ടെയ്ന്റ്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ മുതല്‍ വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവര് ത്തിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.