കല്ലടിക്കോട്:കരിമ്പ പനയമ്പാടം ഗവ.യുപി സ്‌കൂളിന്റെ മൈതാന ഉദ്ഘാടന ശിലാഫലകം തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതി രെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സമരം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് കെസി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ഉമര്‍ ഫര്‍സീന്‍,ഷമീര്‍,ജിഷ്ണു,രമേശ്,അഭിജിത്ത്,വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!