കോങ്ങാട്:കേരള ഇലക്ട്രിക് വയര്‍മന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് വീട് വൈദ്യു തീകരിച്ചു നല്‍കി. കോങ്ങാട് മുച്ചീരയിലെ രണ്ട് കുടുംബങ്ങള്‍ക്കാ ണ് വീട് വൈദ്യുതീകരിച്ചു നല്‍കിയത്.കെ എസ് ഇ ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ സുപ്രഭാത് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഓവര്‍ സിയര്‍ പ്രകാശന്‍, സംഘടനാ നേതാക്കളായ പി.ജനാര്‍ദനന്‍, സെക്രട്ടറി ശ്രീകുമാര്‍,പി .യു .രമേശന്‍, ഹരീഷ് പാറശ്ശേരി, ജോസ്, കുണ്ടുവംപാടം ബാബു, രമേശന്‍, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!