ഷോളയൂര്‍:കോവിഡ് സ്ഥിരീകരിച്ച് മലപ്പുറം മഞ്ചേരി ഗവ മെഡി ക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയി ലായിരുന്ന യുവതി മരിച്ചു.പാലക്കാട് അട്ടപ്പാടി ഷോളയൂര്‍ സ്വദേശിനി നിഷ (24)യാണ് മരിച്ചത്.24വയസ്സായിരുന്നു.പെരിന്തല്‍മണ്ണ സഹകരണ ആശുപത്രി യില്‍ നിന്നും ഇന്നലെയാണ് നിഷയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്.വിട്ട് മാറാത്ത കരള്‍ രോഗം, വൃക്ക യില്‍ പരിക്ക് എന്നിവ ബാധിച്ച ഇവരെ കോവിഡ് ഐസിയു വില്‍ പ്രവേശിപ്പിച്ചിരുന്നു.ചികിത്സയില്‍ തുടരുന്നതിനിടെ ആരോഗ്യ നില വഷളാവുകയും ഇന്ന് രാവിലെയോടെ മരണത്തിന് കീഴടങ്ങു കയുമായിരുന്നു.