അഗളി: ചിറ്റൂര്‍ മൂച്ചിക്കടവ് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടി യിടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു.കള്ളമല സ്വദേശി അതുല്‍ മോഹനന്‍ (17), കോട്ടത്തറ സ്വദേശി സുധീഷ് ഗംഗാധരന്‍ (28) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം