മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളികുറുപ്പ് യൂണിറ്റ് രൂപികരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലിയാ ക്കത്തലി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് മണ്ഡലം ജന:സെക്രട്ടറി ഷമീം കരുവള്ളി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് വിംഗ് ജില്ലാ പ്രസി ഡന്റ് ഷമീര്‍ മുഖ്യ പ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റായി സിദ്ദീഖിനേയും , ജന:സെക്രട്ടറിയായി അനീഷിനേയും, ട്രഷറര്‍ ആയി ഷിഹാബുദ്ദീനേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റു മാര്‍ ബഷീര്‍.കെ, മോഹന്‍ദാസ് സിപി, സെക്രട്ടറിമാരായി മുനീര്‍, ബഷീര്‍ എന്നിവരേയും തിരഞ്ഞെടുത്തു. മണ്ഡലം ഭാരവാഹികള്‍ ആയ രാജഗോപാലന്‍, ജയശങ്കര്‍, ഷമീര്‍ വികെഎച്ച്എന്നിവര് സംസാരിച്ചു.