അലനല്ലൂര്‍:സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവ ശ്യപ്പെട്ട് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് പി അഹമ്മദ് സുബൈറിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.പൂതാനി നസീര്‍ ബാബു,ടികെ ഷംസുദ്ദീന്‍,വി ഗിരിജ, ഓങ്ങ ല്ലൂര്‍ ഹംസ,എന്‍കെ മുഹമ്മദ് ബഷീര്‍,റഫീഖ് കൊടക്കാട്ട്,റസാഖ് മംഗലത്ത്,കെ രാമകൃഷ്ണന്‍,പിപി ഏനു,അയ്യപ്പന്‍ കുറുപ്പാടത്ത്, നസീഫ് പാലക്കാഴി,സുനിത കുന്നുമ്മല്‍,ടികെ സാജിദ്,സികെ ഷാഹിദ് ,നാസര്‍ കാപ്പുങ്ങല്‍എന്നിവര്‍ സംസാരിച്ചു.