അലനല്ലൂര്‍: സി.പി.എമ്മിന്റെ ആദ്യകാല നേതാവ് രാമന്‍നായരുടെ നിര്യാണത്തില്‍ ഉണ്ണിയാല്‍ സെന്ററില്‍ അനുശോചനയോഗം ചേര്‍ന്നു. അലനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി വി.അബ്ദുല്‍...
Month: October 2025
അലനല്ലൂര്‍: സി.പി.എം. പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി അംഗമായിരുന്ന അലനല്ലൂര്‍ ഉണ്ണ്യാല്‍ കുന്നത്തുവീട്ടില്‍ രാമന്‍ നായര്‍ (88) അന്തരിച്ചു....
മണ്ണാര്‍ക്കാട്: ഡയപ്പറും നാപ്കിനും ഉള്‍പ്പടെയുള്ള സാനിറ്ററി മാലിന്യം സംസ്കരിക്കാന്‍ നഗരസഭാ പരിധിയിലുള്ളവര്‍ക്ക് ഇനി ബുദ്ധിമുട്ടേണ്ടതില്ല. ഇതിനായി സുസ്ഥിര മാലി...
മണ്ണാര്‍ക്കാട്: പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നറു ക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയും,...
മണ്ണാര്‍ക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ സ്വകാര്യബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിയെ ബസില്‍തന്നെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി സ്വദേശിനിയായ 63-കാരിയാണ്...
മണ്ണാര്‍ക്കാട്: നിര്‍മാണപ്രവൃത്തികള്‍ക്കായി ഇരുമ്പ് കോണി എടുത്തുമാറ്റുന്നതിനിടെ വൈദ്യുതിലൈനില്‍തട്ടി മൂന്ന് ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് ഷോക്കേറ്റു. ആസാം സ്വദേശികളായ അക്തര്‍ അലി...
മണ്ണാര്‍ക്കാട് :ചൂരിയോട് പാലത്തിനു സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തച്ചമ്പാറ തറകുന്നേല്‍...
മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് ചിറമ്മേല്‍ ജോജു ജെയിംസ് (63) അന്തരുച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ജെ പൗലോസിന്റെ മരുമകനാണ്.ഭാര്യ: മിനി...
കല്ലടിക്കോട് : കരിമ്പ ഇടക്കുറുശ്ശി ഉണ്ണ്യമ്പത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (85) അന്തരിച്ചു.ഭാര്യ: തങ്കമണി., മക്കള്‍: രാജി, കൃഷ്ണദാസ്,...
മണ്ണാര്‍ക്കാട് : കുടിശ്ശികയായിട്ടുള്ള ക്ഷാമബത്ത ഉടനടി അനുവദിക്കണമെന്നും 2022 മുതലുള്ള ക്ഷാമാശ്വാസത്തിന്റെ കുടിശ്ശിക ഒറ്റഗഡുവായി അനുവദിക്കണമെന്നുമാ വശ്യപ്പെട്ട് കെ.എസ്.ഇ.ബി....