അലനല്ലൂര്‍: സി.പി.എമ്മിന്റെ ആദ്യകാല നേതാവ് രാമന്നായരുടെ നിര്യാണത്തില്‍ ഉണ്ണിയാല്‍ സെന്ററില്‍ അനുശോചനയോഗം ചേര്‍ന്നു. അലനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി വി.അബ്ദുല്‍ സലീം അധ്യക്ഷനായി. കെ.എ സുദര്ശനകുമാര്, രാധാകൃഷ്ണന്, പി.മുസ്തഫ, വിനോദ് ദാസ്, അനിത വിത്തനോട്ടില്‍, ടി.വി സെബാസ്റ്റിയന്, പി.പ്രജീഷ്, പി.എം മധു, മാലിനി, പി.രാധാകൃഷ്ണന്, പി.കുഞ്ഞന്‍ എന്നിവര്‍ സംസാരിച്ചു.
