Day: June 9, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ഒന്നാംഘട്ട റാന്‍ഡമൈസേഷനില്‍ അനുവ ദിച്ചു കിട്ടിയ 315 വോട്ടിങ് യന്ത്രങ്ങളും (315 വീതം കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍) 341 വിവിപാറ്റുകളും റാന്‍ഡം അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ വിവിധ പോളിങ് സ്‌റ്റേഷ…

ഗാർഹിക പീഡന പരാതിയുമായി എത്തുന്നവർക്ക് തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്ക് ആത്മവിശ്വാ സം ഉണ്ടാകുന്ന തരത്തിലുള്ള തുടർ പിന്തുണ ഉണ്ടാകണം. ആവശ്യമായവർക്ക് ജീവ നോപാധി…

എം.ഇ.ടി. സ്‌കൂളില്‍ കെ.ജി. പ്രവേശനോത്സവം

മണ്ണാര്‍ക്കാട് എം.ഇ.ടി. സ്‌കൂളില്‍ 2025-2026 അധ്യയന വര്‍ഷത്തെ കെ.ജി. പ്രവേശനോ ത്സവം എം.ഇ.ടി. പ്രസിഡന്റ് സി. മുരളികുമാര്‍ ഉദ്ഘാനം ചെയ്തു. സെക്രട്ടറി ജോബ് ഐസക് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ വിദ്യാ അനൂപ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ രോഹിണി, ബോര്‍ഡംഗങ്ങളായ പ്രൊഫ. സാബു…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : നഗരസഭയുടെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച, എതിര്‍പ്പണം അങ്കണവാടി മുതല്‍ ശിവന്‍കുന്ന് നടമാളികയിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത, കൗണ്‍സിലര്‍മാരായ…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് :ശിവന്‍കുന്ന് വടക്കേക്കര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് ഉന്നതവിജയികളെ അനു മോദിച്ചു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എം. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ടി.ആര്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. സി. ഡി.എസ്. ചെയര്‍പേഴ്സണ്‍…

പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാ മത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂണ്‍ 10ന് രാവിലെ 10 മണി മുതല്‍ 11ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌ സൈറ്റായ www.hscap.kerala.gov.in…

പ്രതിഭകള്‍ക്ക് അനുമോദനവുമായി ഫ്‌ലെയിം എജ്യു കോണ്‍ക്ലേവ് 19 ന്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരു ത്തേകുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കി വരുന്ന ഫ്‌ലെയിം (ഫ്യൂച്ചറി സ്റ്റിക് ലിങ്ക് ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് മണ്ണാര്‍ക്കാട്’സ് എഡ്യുക്കേഷന്‍)സമഗ്ര വി ദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എജ്യു കോണ്‍ക്ലേവ് 19ന് (വ്യാഴം) മണ്ണാര്‍ക്കാട്…

ജി.എസ്.എസ്. യൂണിറ്റ് രൂപവത്കരിച്ചു

കല്ലടിക്കോട് : ഗുപ്തന്‍ സേവന സമാജം കരിമ്പ യൂണിറ്റ് രൂപവത്കരിച്ചു. സംസ്ഥാന സെ ക്രട്ടറി രഞ്ജിത് കൃഷ്ണ ഉദ്ഘാടനം ചെയ്തു. സി.എസ് രാജേഷ് അധ്യക്ഷനായി. വിവിധ പ രീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. യൂണിറ്റിലെ മുതി ര്‍ന്ന അംഗങ്ങളെയും…

കുടുംബശ്രീ സ്ത്രീ മുന്നേറ്റത്തിന്റെ അതുല്യ മാതൃക

മണ്ണാര്‍ക്കാട് : ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃ കയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളു ള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്. നിലവിൽ കുടുംബ ശ്രീ അയൽക്കൂട്ടങ്ങൾക്ക് 7076.06 കോടി രൂപ…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: ഗുപ്തന്‍ സേവന സമാജം പെരിമ്പടാരി യൂണിറ്റ് എസ്.എസ്.എല്‍.സി., പ്ലസ്ടു, എല്‍.എസ്.എസ്., യു.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.വി രാജീവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി.രവി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, ബാല…

error: Content is protected !!