മണ്ണാര്‍ക്കാട് എം.ഇ.ടി. സ്കൂളില്‍ 2025-2026 അധ്യയന വര്‍ഷത്തെ കെ.ജി. പ്രവേശനോ ത്സവം എം.ഇ.ടി. പ്രസിഡന്റ് സി. മുരളികുമാര്‍ ഉദ്ഘാനം ചെയ്തു. സെക്രട്ടറി ജോബ് ഐസക് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ വിദ്യാ അനൂപ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ രോഹിണി, ബോര്‍ഡംഗങ്ങളായ പ്രൊഫ. സാബു ഐപ്പ്, കെ.എ. ശിവദാസന്‍, പി.ടി.എ. പ്രിസിഡന്റ് അബു താഹിര്‍, ബ്രീന എന്നിവര്‍ സംസാരിച്ചു.
