മണ്ണാര്‍ക്കാട് : നഗരസഭയുടെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച, എതിര്‍പ്പണം അങ്കണവാടി മുതല്‍ ശിവന്‍കുന്ന് നടമാളികയിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ കെ. ബാലകൃഷ്ണന് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത, കൗണ്‍സിലര്‍മാരായ ടി.ആര് സെബാസ്റ്റ്യന്‍, അരുണ്‍കുമാര്‍ പാലകുര്‍ശ്ശി, മറ്റു നേതാക്കളായ വി.ഡി പ്രേംകുമാര്‍, പി.ഗോപി, പ്രസാദ്, ജ്യോതി, വി. കൃഷ്ണകുമാര്‍, സീന ബിജു എന്നിവര്‍ സംസാരിച്ചു.
