Day: June 3, 2025

ചാര്‍ ധാം യാത്ര: ഹെലികോപ്റ്റര്‍ ബുക്കിംഗ് അംഗീകൃത വെബ് സൈറ്റ് വഴി മാത്രം

മണ്ണാര്‍ക്കാട് : ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ആരംഭിച്ച ചാര്‍ ധാം യാത്രയോട് അനു ബന്ധിച്ചു കേരളത്തില്‍ നിന്നുള്ള ഭക്തര്‍ വിവിധ വെബ്സൈറ്റുകള്‍ വഴി ഹെലി കോപ്റ്റര്‍ സര്‍വീസുകള്‍ ബുക്ക് ചെയ്യുന്നതായി ഉത്തരാഖണ്ഡ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചിലരെങ്കിലും വ്യാജ വെബ്സൈറ്റുകള്‍ വഴി ഹെലികോപ്റ്റര്‍…

അങ്കണവാടിയില്‍ പ്രവേശനോത്സവം

അലനല്ലൂര്‍ : കോട്ടപ്പള്ള ടൗണ്‍ അങ്കണവാടിയിലെ പ്രവേശനോത്സവം വര്‍ണാഭമായി. ആദ്യമായി അങ്കണവാടിയിലെത്തിയ കുരുന്നുകളെ ജീവനക്കാരും വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും പൊതുജനങ്ങളും ചേര്‍ന്ന് മധുരവും പൂക്കളും നല്‍കി വരവേറ്റു. ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കര്‍ ടി.പി സൈനബ…

ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം:  പട്ടികജാതി വികസന വകുപ്പ് 2025-26 ലെ കലണ്ടർ പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട് : പട്ടികജാതി വികസന വകുപ്പ് 2025-26 അധ്യയന വർഷത്തേക്കുള്ള വിദ്യാ ഭ്യാസ പദ്ധതികളുടെ നിർവഹണത്തിനായുള്ള കലണ്ടർ പ്രസിദ്ധീകരിച്ചു. ഇ-ഗ്രാൻറ്‌സ് പോർട്ടൽ വഴി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നവർ നിശ്ചിത സമയ ക്രമം പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു. സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളർഷിപ്പ്: ലംപ്‌സം…

സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർ പ്പെടുത്തിയ 2025 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ ജൂൺ 5 ന് തിരു വനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സം സ്ഥാനതല ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

നിയമസഭാ സമിതി പാലക്കാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

പാലക്കാട് : നിര്‍മാണം നടക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജ് പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി സന്ദര്‍ശിച്ചു. നിയമസഭാ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ കെ ശാന്തകുമാരി എംഎല്‍എ, അംഗം പി.പി സുമോദ് എം.എല്‍.എ, നിയമസഭാ സമിതി അണ്ടര്‍…

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സംസ്ഥാന ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി നോര്‍ത്ത് ബ്ലോക്കില്‍ കൂടിക്കാഴ്ച നടത്തി. ഗ്യാരന്റി റിഡെംപ്ഷന്‍ ഫണ്ടിന്റെ പേരില്‍ കടമെടുപ്പ് പരിധിയില്‍ നിന്ന് കുറവുവരുത്തിയ 3323 കോടി രൂപ തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ധനകാര്യമന്ത്രി…

നോർക്ക-ട്രിപ്പിൾ വിൻ ഏഴാം ഘട്ടം; 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട്: കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷനിൽ അഭിമുഖങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 250 പേരുടെ പട്ടിക നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിൽ (www.nork aroots.org) പ്രസിദ്ധീകരിച്ചു. അപേക്ഷ നൽകിയ 4200 അപേക്ഷകരിൽ നിന്നും…

നിരോധിത പുകയില ഉല്‍പ്പന്ന നിര്‍മാണകേന്ദ്രം കണ്ടെത്തിയ സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

മണ്ണാര്‍ക്കാട് : കരിമ്പുഴ പഞ്ചായത്തിലെ കരുവാരക്കാടില്‍ നിരോധിത പുകയില ഉല്‍പ്പ ന്ന നിര്‍മാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ കൂടി മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. കരിമ്പുഴ ആറ്റാശ്ശേരി പറമ്പില്‍പീടിക വീട്ടില്‍ നസീര്‍ ഹുസൈന്‍ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കരിപ്പമണ്ണ ഭാഗത്ത്…

മനുഷ്യ വന്യജീവി സംഘര്‍ഷം ഇല്ലാതാക്കും: യോഗം ചേര്‍ന്നു

പാലക്കാട് : കാട്ടില്‍ നിന്നും നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ എ. പ്രഭാകരന്‍ എംഎല്‍എയുടെ നേതൃത്വ ത്തില്‍ പാലക്കാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസില്‍ യോഗം ചേര്‍ന്നു. ഫെന്‍സിങ് സ്ഥാ പിക്കല്‍, അടിക്കാടുകള്‍ വെട്ടുക, കുളങ്ങള്‍ നിര്‍മ്മിക്കല്‍,…

പട്ടിക വിഭാഗക്കാരുടെ ഭൂമി കയ്യേറുന്നെന്ന പരാതി ഗൗരവമായി പരിശോധിക്കും: കെ ശാന്തകുമാരി എംഎല്‍എ

പാലക്കാട് : പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അനുവദിച്ച ഭൂമി മറ്റുള്ളവര്‍ കയ്യേറുന്നെന്ന പരാതി ഗൗരവമായി പരിശോധിക്കുമെന്ന് കേരള നിയമസഭാ പട്ടിക ജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ കെ ശാന്തകുമാരി എംഎല്‍എ. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച് കേരള നിയമസഭാ…

error: Content is protected !!