11/12/2025

Month: June 2025

കോട്ടോപ്പാടം : ബലിപെരുന്നാളിനോടനുബന്ധിച്ച് തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളിലെ അലിഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ മത്സര ങ്ങള്‍...
മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ അനധ്യാപക ജീവനക്കാരുടെ സംഘടന രൂപീകരിച്ചു. സെക്രട്ടറിയായി ഫിറോസ് ബാബുവിനെ സെക്രട്ടറിയായും ട്രഷററായി അല്‍ത്താഫ്...
കാഞ്ഞിരപ്പുഴ : പൂഞ്ചോല ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയത് പരിഭ്രാന്തിക്കിട യാക്കി. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. മണിക്കൂറുകളോളം തോട്ടങ്ങളിലൂടേയും വീടുകള്‍ക്ക് സമീപത്തുകൂടെയും...
അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് എസ്.എം.ഇ.സി. സെന്ററില്‍ പ്രവര്‍ത്തി ക്കുന്ന ശറഫുല്‍ മുസ്ലിമീന്‍ അറബിക് കോളേജ് അഫ്‌സല്‍ ഉലമ പരീക്ഷയിലും...
മണ്ണാര്‍ക്കാട്: കാടിന്റെ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തെ അനുഭവിച്ച് കാടിനെ ഇഷ്ടപ്പെടുന്നതിന് പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് സാഹി ത്യകാരന്‍...
അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനം ആചരിച്ചു. സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അലനല്ലൂര്‍ സര്‍വീസ്...
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി...
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍വിഭ ജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള...
error: Content is protected !!