Day: May 9, 2025

എസ്.എസ്.എല്‍.സി; മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയ്ക്ക് 99.61ശതമാനം വിജയം

മണ്ണാര്‍ക്കാട്: ഇത്തവണയും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയ്ക്ക് മികച്ച വിജയം. 99.61 ശതമാനമാണ് വിജയം. വിദ്യാഭ്യാസ ജില്ലയുടെ പരിധിയി ല്‍പെട്ട അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി ഉപജില്ലകളിലെ 43 സ്‌കൂളു കളില്‍ നിന്നായി 4678 ആണ്‍കുട്ടികളും 4389 പെണ്‍കുട്ടികളും ഉള്‍പ്പടെ…

നിപ: 58 പേര്‍ സമ്പര്‍ക്കപ്പട്ടികയിൽ, 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം : ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍…

അക്ഷയ കൈനീട്ടം ഓഫര്‍: നറുക്കെടുപ്പില്‍ ഡയമണ്ട് നെക്ലസ് സമ്മാനം ചങ്ങലീരി സ്വദേശിനിക്ക്

മണ്ണാര്‍ക്കാട് : പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അക്ഷയ തൃതീയയോടനുബന്ധിച്ച് ഒരുക്കിയ അക്ഷയ തൃതീയ കൈനീട്ടം ഓഫര്‍ നറുക്കെടുപ്പ് നടത്തി. ചങ്ങലീരി സ്വദേ ശിനി പൈമ്പിള്ളി സൗപര്‍ണികയ്ക്ക് സമ്മാനമായ ഡയമണ്ട് നെക്ലസ് ലഭിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നറുക്കെടുത്തു. പുതുതായി…

എന്‍.എസ്.എസ്. കരയോഗം ഓഫീസ് ഉദ്ഘാടനം ചെയ്തു.

അലനല്ലൂര്‍ : നായര്‍ സര്‍വീസ് സൊസൈറ്റി കര്‍ക്കിടാംകുന്ന് കരയോഗം ഓഫിസ് ഉണ്ണിയാലില്‍ തുറന്നു. മണ്ണാര്‍ക്കാട് താലൂക്ക് യുണിയനു കീഴില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ മാസം പ്രവര്‍ത്തനം തുടങ്ങിയ കരയോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫിസ് ആരംഭിച്ചത്. താലൂക്ക് യൂ…

നിപ: 49 പേർ സമ്പർക്കപ്പെട്ടികയിൽ: ആറു പേരുടെ സാമ്പിൾ പരിശോധനയിൽ

മലപ്പുറം: ജില്ലയിലെ നിപ ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 49 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ രോഗ ലക്ഷങ്ങളുള്ള ആറു പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേരെ മഞ്ചേരി…

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയവിതരണം നടത്താന്‍ ഈസര്‍ക്കാരിനായി : മന്ത്രി കെ. രാജന്‍

പാലക്കാട് : കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യാന്‍ കഴി ഞ്ഞു എന്ന ബഹുമതി നേടാന്‍ ഈ സര്‍ക്കാരിന് സാധിച്ചെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. സംസ്ഥാന പട്ടയമേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായി രുന്നു അദ്ദേഹം.…

എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5

തിരുവനന്തപുരം : എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എസ്. എസ്.എല്‍.സി. റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 99.5 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞവര്‍ഷം…

നവംബര്‍ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത നാട്: മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് 43,058 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു പാലക്കാട് : നവംബര്‍ ഒന്നു മുതല്‍ അതിദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറുമെന്നും പൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം ഉറപ്പു വരുത്തി യതിലൂടെയാണ് സംസ്ഥാനം ദാരിദ്ര്യവും വിലവര്‍ധനവും ഏറ്റവും കുറഞ്ഞ സംസ്ഥാന മായി…

സര്‍ക്കാരിന്റെ മുന്‍ഗണന പദ്ധതികളുടെ അവലോകനവും യോഗത്തില്‍ നടന്നു

പാലക്കാട് : ലൈഫ് പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ ഇതിനോടകം 49,257 വീടുകള്‍ പൂര്‍ത്തീകരിച്ചു.അടുത്ത മൂന്നു മാസത്തിനകം 49,693 വീടുകളായി ഉയര്‍ത്തും. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 262 റോഡുകളില്‍ 134 റോഡുകള്‍ക്കാണ് കരാര്‍ നല്‍കിയത്. 97 റോഡുകളുടെ നിര്‍മ്മാണം…

അട്ടപ്പാടി താലൂക്കിലെ സര്‍വേനടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് നിര്‍ദേശം

പാലക്കാട് : തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികള്‍ക്ക് ഗതിവേഗം പകര്‍ന്ന് സമയബന്ധിതമാക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി മുഖ്യ മന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പാലക്കാട് നടന്ന മേഖലാതല അവലോകന യോഗം. വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കി ടന്ന…

error: Content is protected !!