മണ്ണാര്‍ക്കാട് : പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് അക്ഷയ തൃതീയയോടനുബന്ധിച്ച് ഒരുക്കിയ അക്ഷയ തൃതീയ കൈനീട്ടം ഓഫര്‍ നറുക്കെടുപ്പ് നടത്തി. ചങ്ങലീരി സ്വദേ ശിനി പൈമ്പിള്ളി സൗപര്‍ണികയ്ക്ക് സമ്മാനമായ ഡയമണ്ട് നെക്ലസ് ലഭിച്ചു. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ നറുക്കെടുത്തു. പുതുതായി ആരംഭിച്ച ബാംഗിള്‍ ഫെ സ്റ്റിന്റേയും സുരക്ഷാ ഡയമണ്ട് പര്‍ച്ചേസ് പ്ലാനിന്റേയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പഴേരി ബിസിനസ് ഗ്രൂപ്പ് ചെയര്മാന് പഴേരി ഷെരീഫ് ഹാജി, ഡയറക്ടര്‍ പി.ബിനീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ജയകുമാര്‍, മാനേജര്‍ ബാബു, പി.എഫ്.ഒ. രഘുനന്ദന്, എച്ച്.ആര്. താര അഗസ്റ്റിന്, മാര്‍ക്കറ്റിംഗ് മാനേജര്‍ സജി, അബ്ദുല്‍ ലത്തീഫ്, അക്ബര്‍ ഫെയ്മസ്, ഉപഭോക്താക്കള്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
