മണ്ണാര്‍ക്കാട്: മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി നയി ക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക്...
Day: May 6, 2025
അലനല്ലൂര്‍ : സാന്ത്വന പരിചരണ രംഗത്തുള്ള എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ ഡേ കെയര്‍ ആന്‍ഡ് ഫിസിയോതെറാപ്പി യൂണിറ്റിലേക്ക്...
മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, കൊച്ചി ശാസ്ത്ര സാ ങ്കേതിക സര്‍വകശാല എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന...
മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ-ആനമൂളി റോഡ് നവീകരണപ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്ന തില്‍ കരാറുകാരനെതിരെ പരാതിയുമായി എന്‍.ഷംസുദ്ദീന് എം.എല്‍.എ. മണ്ണാര്‍ക്കാട് നിയോ ജകമണ്ഡലത്തില്...
മണ്ണാര്‍ക്കാട് :2025- 26 അധ്യയനവര്‍ഷം പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികളുടേയും...
മണ്ണാര്‍ക്കാട് : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മേയ് 14 മുതല്‍ ഓണ്‍ലൈ നായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ്...
മണ്ണാര്‍ക്കാട് :രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍...
മണ്ണാര്‍ക്കാട് : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പാക്കേജ് നടപ്പാക്കു ന്നു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന...
കുമരംപുത്തൂര്‍:പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കുമരംപുത്തൂര്‍ താഴെ ചുങ്കം ജങ്ഷനിലെ ഡിവൈഡറില്‍ വാഹനങ്ങളിടിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു. ഡിവൈഡറില്‍ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതാണ്...
അലനല്ലൂര്‍ : പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യ റീച്ച് നിര്‍മാണത്തിനുള്ള നിര്‍ദിഷ്ടസ്ഥലത്തെ തടസ്സങ്ങള്‍ നീക്കുന്ന പ്രവൃത്തികള്‍ക്ക്...