13/12/2025

Month: March 2025

മണ്ണാര്‍ക്കാട് :ജനസുരക്ഷയുടെയും നഗരസൗന്ദര്യവല്‍ക്കരണത്തിന്റെയും ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചുതുടങ്ങി.പാലക്കാട് കോ ഴിക്കോട് ദേശീയപാതയുടെ ഇരുവശത്തുമായി നെല്ലിപ്പുഴ...
മതസാമുദായിക സൗഹൃദ യോഗം ചേര്‍ന്നു പാലക്കാട് : പൊലിസ് സ്റ്റേഷന്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം...
മണ്ണാര്‍ക്കാട്: അച്ചടക്കനടപടിയെ തുടര്‍ന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട സി.പി.എം. മുന്‍ ജില്ലാ കമ്മിറ്റിയംഗം പി.കെ ശശിയുടെ അംഗത്വം പുതുക്കി...
കുമരംപുത്തൂര്‍:പഞ്ചായത്തിലെ അതിദരിദ്രരില്‍പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി.ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ...
തച്ചനാട്ടുകര:ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാ ക്കുന്ന സ്വയം പര്യാപ്ത സുഗന്ധഗ്രാമം പദ്ധതിയുടെ ഭാഗമായി കുറ്റി കുരുമുളക്...
മണ്ണാര്‍ക്കാട് മുണ്ടേക്കരാട് ജി. എല്‍. പി സ്‌കൂള്‍ ഈഅധ്യയനവര്‍ഷത്തെ പഠനോത്സവം മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍...
മണ്ണാര്‍ക്കാട് : നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി വനംവന്യജീവി വകുപ്പ് മണ്ണാ ര്‍ക്കാട് ഡിവിഷനും ഹരിതകേരള മിഷനും സംയുക്തമായി വനസംരക്ഷണ...
മണ്ണാര്‍ക്കാട്: തെങ്കര ചിറപ്പാടത്ത് വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചിറപ്പാടം സ്വദേശിനി...
error: Content is protected !!