11/12/2025

Month: March 2025

മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ പൊതു ഇടങ്ങളുടെ ശുചീകരണം അന്തിമഘട്ടത്തി ല്‍. ഹരിത ടൗണ്‍പ്രഖ്യാപനത്തിന്റെ ഭാഗമായി കൂടിയാണ് നടപടി. ഹരിതകര്‍മ്മ...
തച്ചമ്പാറ: ഗ്രാമ പഞ്ചായത്തിലെ പാലക്കയം മേഖലയിലെ ഇഞ്ചിക്കുന്ന്-അമ്പലവഴി കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത...
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് എന്‍.എസ്.എസ് യൂണിറ്റും സോ ഷ്യല്‍ ഫോറസ്ട്രി ഡിവിഷനും സംയുക്തമായി മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട് : എം.ഇ.എസ് കല്ലടി കോളജ് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ ദേശീയ, അന്തര്‍ദേശീയ, സംസ്ഥാന തലങ്ങളിലും യൂണിവേഴ്‌സിറ്റി, ഇന്റര്‍ യൂണിവേഴ്‌സിറ്റി,...
കുമരംപുത്തൂര്‍ : ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാ ക്കുവാന്‍ മഹല്ല് ജമാഅത്തുകളുടെ നേതൃത്വത്തില്‍ അടിയന്തര കാംപെയിന്‍ സംഘടി പ്പിക്കുവാന്‍...
പാലക്കാട് : വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പാലക്കാട് എക്‌സൈസ് റെയിഞ്ച് ഓഫീസിന് കീഴില്‍ സൂക്ഷിച്ചിരുന്ന 300 കിലോ കഞ്ചാവ് നശിപ്പിച്ചു....
പാലക്കാട് : യാക്കരയില്‍ 7.77 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മയക്കുമരുന്നിനെതിരെ പൊലീസ് നടത്തുന്ന...
മണ്ണാര്‍ക്കാട് : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി...
error: Content is protected !!