ന്യൂഇയര്‍ കേക്കും കലണ്ടറും നല്‍കി
മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണി റ്റിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് ന്യൂ ഇയര്‍ കേക്കും കലണ്ടറും വിതരണം ചെയ്തു. മണ്ണാര്‍ക്കാട്ടെ മെമ്പര്‍മാരായ 1600ലധികം വ്യാപാരികളുടെ കടകളില്‍ ഭാരവാഹികള്‍ നേരിട്ടെത്തിയാണ് കേക്കും കലണ്ടറും നല്‍കിയത്. യൂണിറ്റ് പ്രസിഡന്റ്…