Month: August 2024

സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട് : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിന് വനിത ശിശു വികസന വകുപ്പ് ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു…

അക്ഷയജ്യോതി 2.0 പദ്ധതിക്ക് തുടക്കമായി

കുമരംപുത്തൂര്‍ : പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗവിമുക്തമാക്കുന്ന തിനുള്ള അക്ഷയജ്യോതി 2.0 പദ്ധതിക്ക് കുമരംപുത്തൂര്‍ പഞ്ചായത്തില്‍ തുടക്കമായി. കാരാപ്പാടം ആമക്കുന്ന് അംഗനവാടിയില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ…

ഓപ്പറേഷന്‍ ഡി ഹണ്ട്: മെത്താഫെറ്റമിനുമായി രണ്ട് മണ്ണാര്‍ക്കാട് സ്വദേശികള്‍ പിടിയില്‍

മണ്ണാര്‍ക്കാട്: വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്ന് പിടികൂടി. മണ്ണാര്‍ക്കാട് സ്വ ദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. നെല്ലിപ്പുഴ തിട്ടുമ്മല്‍ മോതിരപീടിക വീട്ടില്‍ ഫഹദ് ഹുസൈന്‍ (29), പെരിമ്പടാരി താഴത്തേത് വീട്ടില്‍ നിസാര്‍ (30) എന്നിവരാണ് പിടിയി ലായത്. ഇവരില്‍നിന്നും 29.07 ഗ്രാം മെത്താംഫെറ്റമിനാണ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച…

കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞനിരക്കില്‍ ലഭ്യമാക്കാനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍

മണ്ണാര്‍ക്കാട് :വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വില യ്ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേ ഷന്റെ കാരുണ്യ ഫാര്‍മസികളിലെ ‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആന്റി…

21ാമത് കന്നുകാലി സെന്‍സസ് സെപ്റ്റംബര്‍ 2 ന് ആരംഭിക്കും

മണ്ണാര്‍ക്കാട് : 21-ാമത് കന്നുകാലി സെന്‍സസ്- സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കുമെന്നും വളര്‍ത്തുമൃഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കി പൊതുജനങ്ങളും കര്‍ഷകരും സഹകരിക്കണമെന്നും മൃഗസംരക്ഷണ ക്ഷീര വികസന മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. സെന്‍സസിനായി വകുപ്പില്‍ നിന്നും 3500 ലധികം എന്യൂമറേ…

ശിവപ്രസാദ് പാലോടിന് ദേശീയ അധ്യാപക അവാര്‍ഡ്

തച്ചനാട്ടുകര : കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി. സ്‌കൂള്‍ അധ്യാപകന്‍ ശിവപ്രസാദ് പാലോടിന് ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു. വേറിട്ട സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പഠനോപകരണങ്ങള്‍ നിര്‍മാണ പരിശീലനം, അധ്യാപക പരിശീലനം, സാഹിത്യ ക്യാംപുകള്‍, കാഴ്ചയില്‍ വെല്ലുവിളി നേരിടുന്ന വര്‍ക്കായി സാഹിത്യകൃതികള്‍ വായിച്ചു…

വൈദ്യുതി നിരക്ക് പരിഷ്‌കരണം: പൊതുതെളിവെടുപ്പ് സെപ്റ്റംബര്‍ നാലിന്

മണ്ണാര്‍ക്കാട് : വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സം സ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ പൊതുതെളിവെടുപ്പ് സെപ്തംബര്‍ നാലിന് രാവിലെ 11ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31വരെയുള്ള കാലയളവിലേക്ക്…

ശാസ്ത്രമേളയും അക്കാദമിക് കലണ്ടര്‍ പ്രകാശനവും നടന്നു

കുമരംപുത്തൂര്‍: പയ്യനെടം ഗവ.എല്‍.പി. സ്‌കൂളില്‍ ശാസ്ത്ര-ഗണിതശാസ്ത്ര- പ്രവൃത്തി പരിചയമേള നടന്നു.160ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാ ഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കലണ്ടര്‍ പ്രകാശ നവും നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനമന്ത്രി വേദ കൃഷ്ണയും മറ്റു പാര്‍ലമെന്റ്…

ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ സമ്മേളനം നടത്തി

മണ്ണാര്‍ക്കാട് : ലോട്ടറി തൊഴിലാളികളെ ബാധിക്കുന്ന എഴുത്ത് ലോട്ടറി, ലോട്ടറി ഓണ്‍ ലൈന്‍ കച്ചവടം, ഒറ്റഅക്ക നമ്പര്‍ ലോട്ടറി എന്നിവ നിരോധിക്കുന്നതിന് ശക്തമായ നിയ മനിര്‍മാണം നടത്തണമെന്ന് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി. ഐ.ടി.യു) മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം…

സ്വയംതൊഴില്‍ കേന്ദ്രം നിര്‍മാണം തുടങ്ങി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരഭം തുടങ്ങുന്നതിനുള്ള കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു. പഞ്ചായത്തിന്റെ അധീനതയില്‍ ചുങ്കം മാങ്കുഴിപ്പാറയിലുള്ള സ്ഥലത്താണ് സ്വയംതൊഴില്‍ കേന്ദ്രമൊ രുക്കുന്നത്. 2024-25 വാര്‍ഷിക പദ്ധതിയില്‍ നിന്നും 20 ലക്ഷം രൂപയാണ് ഇതിനായി ചെ ലവഴിക്കുന്നത്. നിര്‍മാണോദ്ഘാടനം…

error: Content is protected !!