Month: August 2024

റോവാട്ടര്‍കിണറിലെ മണല്‍ പകുതിയിലധികം നീക്കി; ജലവിതരണം പുനരാരംഭിച്ചു

മണ്ണാര്‍ക്കാട്: പമ്പ് ഹൗസിലെ അറ്റകുറ്റപണി ഭാഗീകമായി പൂര്‍ത്തിയാക്കി മണ്ണാര്‍ക്കാട് – തെങ്കര സമഗ്രശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും മുഴുവന്‍സമയ ജലവിതരണം കഴിഞ്ഞദിവസം മുതല്‍ പുനരാരംഭിച്ചു. കുന്തിപ്പുഴയോരത്തുള്ള പമ്പ് ഹൗസിലെ റോ വാട്ടര്‍ കിണറില്‍ വന്‍തോതില്‍ചെളിയും മണലുമടിഞ്ഞതാണ് പ്രതിസന്ധിയ്ക്കിട യാക്കിയത്. ജലവിതരണം താത്കാലികമായി…

കായകല്‍പ്പ് അവാര്‍ഡ് തിളക്കത്തില്‍ കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം

കുമരംപുത്തൂര്‍: പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കായകല്‍പ്പ് ജില്ലാതല പുരസ്‌കാരം കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭി ച്ചു. രണ്ടു ലക്ഷംരൂപയാണ് അവാര്‍ഡ് തുക. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ ത്തിന്റെ സഹകരണത്തോടെ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ജില്ലാതല ത്തില്‍ പുരസ്‌കാരം നല്‍കുന്നത്. പകര്‍ച്ചവ്യാധി…

അന്തരിച്ചു

കല്ലടിക്കോട് : കരിമ്പ ചെമ്പന്‍തിട്ട ചന്ദ്രാഴത്ത് വീട്ടില്‍ സി.എ ഔസേഫ് (കുഞ്ഞ് ഔസേപ്പ് – 68) അന്തരിച്ചു.ഭാര്യ: പരേതയായ അന്നമ്മ.മക്കള്‍: മായ, ബിനോയ്, മഞ്ജു.മരുമക്കള്‍: വില്‍സണ്‍, ജിത, തോമസ്.

അന്തരിച്ചു

മണ്ണാര്‍ക്കാട് : തെന്നാരി അല്‍പ്പാറ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കല്യാണി (75) അന്തരിച്ചു. മക്കള്‍: പ്രേമദാസ്, ചന്ദ്രദാസ്, സുരേഷ്, മനോജ്, പ്രിയ. മരുമക്കള്‍: പ്രേമലത, അംബിക, ധന്യ,കുട്ടികൃഷ്ണന്‍

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം, യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാരും സഹയാത്രക്കാരും

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവ പ്പെട്ട യാത്രക്കാരിയെ ബസ് ജീവനക്കാരും സഹയാത്രികരും ചേര്‍ന്ന് അതേബസില്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കോയമ്പത്തൂര്‍ സ്വദേശിനി ഉഷ (58) ആണ് ബസിലെ സീറ്റില്‍ കുഴഞ്ഞുപോയത്. പാലക്കാട് നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ബസില്‍…

വയനാട് ഉരുള്‍പൊട്ടല്‍: ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ഒരു ശരീരഭാഗവും കൂടി കണ്ടെടുത്തു

നിലമ്പൂര്‍ : വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി തിങ്കളാഴ്ച ചാലിയാറിന്റെ തീരങ്ങളില്‍ നടത്തിയ വിശദമായ സംയുക്ത തെരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീരഭാഗവും കൂടി കണ്ടെടുത്തു. ഇരുട്ടുകുത്തിയില്‍ നിന്നും പനങ്കായത്തില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. ദുരന്തം നടന്ന് രണ്ടാഴ്ചയായി…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്നഭ്യര്‍ഥിച്ച് സി.പി.എം

അലനല്ലൂര്‍ : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്ന തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ഥനയുമായി സിപിഎം പ്രവര്‍ത്തകര്‍ അലനല്ലൂര്‍ ടൗണിലെ വ്യാപാരസ്ഥാപന ങ്ങള്‍ സന്ദര്‍ശിച്ചു. സി.പി.എം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലെ ത്തിയ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ നിധിയിലേക്ക്…

വ്യാജ വാര്‍ത്തകള്‍ കണ്ടെത്തല്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കേരളം

മണ്ണാര്‍ക്കാട് : ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും ‘ഫാക്ട് ചെക്കിങ്ങിന്’ കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളുടെ ഭാഗമായി. നേരത്തെ 2022-ല്‍ ‘സ ത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍…

പയ്യനെടം സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ചുമതലയേറ്റു

കുമരംപുത്തൂര്‍ : പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി വിദ്യര്‍ഥികള്‍ക്ക് ജനാധിപത്യമൂല്യങ്ങള്‍ പകര്‍ന്ന് പയ്യനടം ജി.എല്‍.പി. സ്‌കൂള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നോമിനേഷന്‍, ചിഹ്നം അനുവദി ക്കല്‍, പ്രചരണം, മീറ്റ് ദി കാന്‍ഡിഡേറ്റ്, വോട്ടര്‍പട്ടിക, പോളിംങ് ബൂത്ത്, പോളിംഗ് ഏജന്റുമാര്‍, പോളിംഗ്…

വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല; നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ വിധി

മലപ്പുറം: വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. മലപ്പുറോ കോഡൂര്‍ ഊരോത്തൊടിയിൽ അബ്‌ദുറസാഖ് നൽകിയ പരാതിയില്‍ മാഗ്മാ എച്ച്.ഡി.ഐ പൂനാവാല ഫിന്‍കോര്‍പ്പ് കമ്പനിക്കെതിരയൊണ് വിധി. പരാതിക്കാരൻ സ്വന്തം മോട്ടോർസൈക്കിളിൽ…

error: Content is protected !!