Month: August 2024

അന്തരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ പരേതനായ കൈനീശീരി ഗോവിന്ദന്റെ മകന്‍ രാമദാസന്‍ (63) അന്തരിച്ചു. സംസ്‌കാരം ബുധന്‍ രാവിലെ 11ന് ഐവര്‍മഠത്തില്‍. ഭാര്യ: മാധവിക്കുട്ടി. മക്കള്‍: വിപിന്‍ദാസ്, സുബിന്‍ദാസ്, അനില. മരുമക്കള്‍: അനീഷ്, സംഗീത, പ്രമിഷ. സഹോദരങ്ങള്‍: ഗോപി, നാരായണന്‍, സേതുമാധവന്‍…

കെട്ടിട ഉടമകളോടുള്ള അവഗണന അവസാനിപ്പിക്കണം: യു.എ ലത്തീഫ് എം.എല്‍.എ

അലനല്ലൂര്‍: കെട്ടിട ഉടമകളോടുള്ള സര്‍ക്കാരിന്റെ അവഗണനയും ദ്രോഹ നടപടിക ളും അവസാനിപ്പിക്കണമെന്ന് ബില്‍ഡിങ്ങ് ഓണേഴ്‌സ് അസോസിയേഷന്‍ (ബി.ഒ. എ)സംസ്ഥാന പ്രസിഡന്റ് ഡ്വ യു.എ.ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ബി.ഒ.എ അലനല്ലൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം. സംസ്ഥാനത്തിന്റെ വികസന…

എം.എസ്.എഫ്. പ്രവര്‍ത്തകനായ വിദ്യാര്‍ഥിയ്ക്ക് മര്‍ദനമേറ്റു

മണ്ണാര്‍ക്കാട് : യൂണിവേഴ്സല്‍ കോളേജിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായ വിദ്യാര്‍ ഥിയ്ക്ക് മര്‍ദനമേറ്റു. മൂന്നാം വര്‍ഷ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥിയും എം.എസ്.എഫ്. യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ ഹഷീറി (21)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ ഥി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സര്‍വകലാശാലയുടെ അറിയിപ്പുകളും മറ്റും…

കാഞ്ഞിരപ്പുഴ റിസര്‍വോയറില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കാഞ്ഞിരപ്പുഴ : ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും മത്സ്യതൊഴിലാളിക ളുടെ സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനുമായി ഫിഷറീസ് വകുപ്പും കേരള റിസര്‍വോ യര്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പ്രൊജക്ടും ചേര്‍ന്ന് 512 ഹെക്ടര്‍ വിസ്തൃതിയുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ രണ്ടരലക്ഷത്തോളം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാര്‍പ് ഇനത്തില്‍പെട്ട പരസ്പരം ആക്രമണകാരികളല്ലാത്ത…

നെല്ല് സംഭരണ കുടിശിക സമയ ബന്ധിതമായി വിതരണം ചെയ്യും: മന്ത്രി ജി.ആര്‍. അനില്‍

മണ്ണാര്‍ക്കാട് : കേന്ദ്ര സര്‍ക്കാരില്‍നിന്ന് അര്‍ഹമായ തുക അനുവദിക്കാത്ത സാഹച ര്യത്തിലും കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് കുടിശിക തുക സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കു കയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ വാര്‍ത്താക്കുറി പ്പില്‍ അറിയിച്ചു. നെല്ല് സംഭരണത്തിന്റെ…

ജന്‍മദിനത്തില്‍ ലൈബ്രറിക്ക് ഒരുപുസ്തകം; വേറിട്ടപദ്ധതിയുമായി ദാറുന്നജാത്ത് ശരീഅത്ത് കോളജ്

മണ്ണാര്‍ക്കാട് : ഇവിടെ ജന്മദിന ആഘോഷങ്ങള്‍ നടക്കുന്നത് കേക്ക് മുറിച്ചോ മധുരം വി തരണം ചെയ്‌തോ അല്ല. പകരം ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം സംഭാവനയായി ന ല്‍കും. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ശരീഅത്ത് കോളജിലാണ് ഈ വേറിട്ടപദ്ധതി. റീഡ് ടു കാംപെയിന്‍ എന്ന…

എഎസ്‌സിബി കുട്ടിക്കുടുക്ക എന്‍.എസ്.എസ് സ്‌കൂളില്‍ തുടങ്ങി

അലനല്ലൂര്‍ : വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ അലനല്ലൂര്‍ സര്‍വീസ് സഹ കരണ ബാങ്ക് നടപ്പിലാക്കുന്ന എഎസ്‌സിബി കുട്ടിക്കുടുക്ക പദ്ധതി അലനല്ലൂര്‍ എന്‍. എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹ മ്മദ് അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ…

ദേശീയപാതയിലെ കുഴികള്‍: യൂത്ത് ലീഗ് പ്രതിഷേധിച്ചു

പെരിന്തല്‍മണ്ണ : പാലക്കാട് – കോഴിക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണി ഭാഗത്തെ കുഴികളടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തച്ചനാട്ടുകര പഞ്ചാ യത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എക്‌സിക്യുട്ടിവ് എഞ്ചിനീയറുടെ കാര്യാലയം ഉപരോധിച്ചു. കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായ മഴയി ല്‍ റോഡിലെ ടാറിങ്…

വീട്ടമ്മ പാടത്ത് മരിച്ച നിലയില്‍

മണ്ണാര്‍ക്കാട് : കാണാതായ വീട്ടമ്മയുടെ മൃതദേഹം വയലിന് സമീപത്തെ ചാലില്‍ കണ്ടെത്തി. തച്ചമ്പാറ നെടുമണ്ണ് പുത്തന്‍വീട്ടില്‍ വി.പി.പ്രഭാകരന്റെ ഭാര്യ സരള (67) ആണ് മരിച്ചത്. ഇന്ന് മാങ്കുറിശ്ശിയില്‍ ക്ഷേത്രത്തിന് സമീപത്തെ വയലിലെ ചെളി നിറഞ്ഞ ചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ…

പ്രതീക്ഷയുയര്‍ത്തി പിവിടിജി വന്‍ധന്‍വികാസ്‌കേന്ദ്ര : കുറുമ്പ ഗോത്രവിഭാഗത്തിന്റെ തനതുല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക്

ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടത് മൂന്ന് ഗോത്രഗ്രാമങ്ങള്‍ മണ്ണാര്‍ക്കാട് : പ്രാക്തന ഗോത്രവര്‍ഗക്കാര്‍ കൃഷിചെയ്യുന്നതും വനത്തില്‍ നിന്നും ശേ ഖരിക്കുന്നതുമായ ചെറുകിടവിഭവങ്ങള്‍ വനംവകുപ്പിന്റെ വനശ്രീ എക്കോഷോപ്പുകളി ലൂടെ വിപണിയിലെത്തിക്കാന്‍ ഒരുക്കം. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ദുര്‍ബലഗോ ത്രവിഭാഗം വന്‍ധന്‍വികാസ് കേന്ദ്ര പദ്ധതി (പിവിടിജി വിഡിവികെ) വഴിയാണ്…

error: Content is protected !!