Month: August 2024

ഭവന ആനുകൂല്യ പ്രകാരം ലഭിച്ച വീട് വില്‍ക്കാനുള്ള സമയ പരിധി ഏഴുവര്‍ഷമായി കുറച്ചു

മണ്ണാര്‍ക്കാട് : തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകള്‍ ക്ക് ആ വീട് ഏഴുവര്‍ഷം കഴിഞ്ഞ് വില്‍ക്കാന്‍ അനുവാദം നല്‍കാന്‍ വകുപ്പ്. ആനുകൂ ല്യം ലഭിച്ച വീടുകള്‍ 10 വര്‍ഷം കഴിഞ്ഞു മാത്രമേ കൈമാറാന്‍ അനുവാദമുണ്ടായിരു ന്നുള്ളൂ. 2024…

അലനല്ലൂര്‍ സഹകരണ ബാങ്കിന്റെ ഹിയര്‍ ആന്‍ഡ് കെയര്‍ പദ്ധതി തുടങ്ങി

04924 262 427 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് സന്ദേശമയച്ചാല്‍ ഇടപാടുകളുടെ കാര്യങ്ങളുമറിയാം അലനല്ലൂര്‍ : മിസ്ഡ് കോളിലൂടെ ബാങ്കിംഗ് സേവനം വീട്ടിലെത്തിക്കുന്ന അലനല്ലൂര്‍ സര്‍ വീസ് സഹകരണബാങ്കിന്റെ ഹിയര്‍ ആന്‍ഡ് കെയര്‍ പദ്ധതിയ്ക്ക് തുടക്കമായി. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം…

മികച്ച നടി ഉര്‍വശി; നടന്‍ പ്രിഥ്വിരാജ്- സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍-ദി കോര്‍’ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ‘ആടുജീവിത’ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉര്‍വശിയും, തടവ്…

മണ്ണാര്‍ക്കാട് – ചിന്നത്താടം റോഡ്: നവീകരണത്തിന് ഇനിയും കടമ്പകളേറെ

മണ്ണാര്‍ക്കാട്: അന്തര്‍സംസ്ഥാനപാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാകാന്‍ ഇനിയും കടമ്പകളേറെ. എട്ടുകിലോമീറ്റര്‍ നീളമുള്ള റോഡിന്റെ വശങ്ങളില്‍നിന്നും മരങ്ങളും വൈദ്യുതിതൂണുകളും നീക്കം ചെയ്യേണ്ടതാണ് പ്രധാനം. 226 മരങ്ങളും 21 വൈദ്യുതി തൂണുകളുമാണ് ഇത്തരത്തില്‍ നീക്കംചെയ്യേണ്ടത്. സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ മൂല്യനിര്‍ണയം…

കേരള കര്‍ഷക സംഘം കരിമ്പ പഞ്ചായത്ത് കണ്‍വെന്‍ഷന്‍

കല്ലടിക്കോട് : കേരള കര്‍ഷക സംഘം കരിമ്പ പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഇടക്കുറുശ്ശി പി.എ മൊയ്തീന്‍കുട്ടി സ്മാരക ഹാളില്‍ നടന്നു. ഏരിയ സെക്രട്ടറി എന്‍.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കരിമ്പ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജു ചാര്‍ളി അധ്യക്ഷനാ യി. സി.പി.എം. ലോക്കല്‍ സെക്രട്ടറി…

ദിശ സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ടൗണില്‍ പുതുതായി രൂപീകരിച്ച ദിശ സാംസ്‌കാരിക കേന്ദ്രവും വായന ശാലയും കഥാകൃത്ത് കെ.പി ഉണ്ണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.അബ്ദുള്‍ കരീം അധ്യക്ഷനായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്് കെ.എ. സുദര്‍ശനകുമാര്‍ സമാദരണം നടത്തി. 76-ാം വയസില്‍ പ്ലസ്‌വണ്‍ തുല്യതാ പരീക്ഷ…

സ്വാതന്ത്ര്യ ദിനത്തില്‍ വയനാടിനെ ചേര്‍ത്ത് പിടിച്ച് കുരുന്നുകള്‍

കുമരംപുത്തൂര്‍: പള്ളിക്കുന്ന് ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യ ദിനാ ഘോഷത്തിലും വയനാടിലെ പ്രകൃതി ദുരന്ത ബാധിതരെ മറന്നില്ല. ‘വയനാടിനൊപ്പം ഞങ്ങളും’ എന്ന സന്ദേശവുമായി കുരുന്നുകള്‍ തങ്ങളുടെ സമ്പാദ്യക്കുടുക്കയിലെ നാണയത്തുട്ടുകളും രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി ശേഖരിച്ച തുകകളും ചേര്‍ത്ത് 8150 രൂപ…

രക്തദാനം നടത്തിയവരെ അനുമോദിച്ചു

വെട്ടത്തൂര്‍ : ഗവ.ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. യൂണിറ്റ് ജീവദ്യുതി പദ്ധതിയുടെ ഭാഗമായി നടത്തിയ രക്തദാന ക്യാംപില്‍ ആദ്യമായി രക്തം നല്‍കിയ വിദ്യാര്‍ഥികളെ യും രക്ഷിതാക്കളെയും എന്‍.എസ്.എസ്. യൂണിറ്റ് അനുമോദിച്ചു. പ്രിന്‍സിപ്പല്‍ എസ്. ശാലിനി ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് മെഡിക്കല്‍…

അമ്പലപ്പാറ സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോട്ടോപ്പാടം : തിരുവിഴാംകുന്ന് അമ്പലപ്പാറ എ.എല്‍.പി സ്‌കൂളില്‍ രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപകന്‍ പി.ശശികുമാര്‍ ദേശീയപതാക ഉയര്‍ത്തി. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ്, പി.സൗജത്ത്, മനച്ചിത്തൊടി ഉമ്മര്‍, ദീപ ഷിന്റോ എന്നിവര്‍…

ഗതിമാറിയൊഴുകി കുന്തിപ്പുഴ; തരിശുഭാഗത്ത് സംരക്ഷണഭിത്തി നിര്‍മാണനടപടികള്‍ വൈകുന്നു

കുമരംപുത്തൂര്‍: പ്രളയത്തില്‍ ഗതിമാറിയൊഴുകിയ കുന്തിപ്പുഴയുടെ തരിശുഭാഗത്ത് മഴക്കാലത്ത് ജനജീവിതം ഭീതിയിലാകുന്ന സാഹചര്യത്തില്‍ ഇവിടെ സംരക്ഷണ ഭി ത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ നല്‍ കിയിട്ടും നടപടികള്‍ വൈകുകയാണ്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ രണ്ടാംവാര്‍ഡായ വെള്ളപ്പാടത്താണ് തരിശ് ഭാഗമുളള ത്.…

error: Content is protected !!