കഞ്ചാവുമായി യുവാവ് പിടിയില്‍
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ നിന്നും 40.950 കിലോ കഞ്ചാവ് മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു. കടമ്പഴിപ്പുറം പുലാപ്പറ്റ ഉമ്മനഴി കിഴക്കെക്കര അബ്ദുള്‍ ഗഫാര്‍ (39) ആണ് അറസ്റ്റിലായത്. ഇന്നാണ് സംഭവം. ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ…