Month: July 2024

മുണ്ടക്കുന്ന് സ്‌കൂളില്‍ പി.ടി.എ.ജനറല്‍ ബോഡി യോഗം ചേര്‍ന്നു

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂളില്‍ പി.ടി.എ. വര്‍ഷാദ്യ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികള്‍, എല്‍.എസ്.എസ്. ജേതാക്കള്‍, വായനാദിനത്തില്‍ രക്ഷിതാക്കള്‍ ക്കായി നടത്തിയ ക്വിസ് മത്സര വിജയികള്‍, അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി…

പെന്‍ഷന്‍ മസ്റ്ററിംങ് ക്യാംപ് നടത്തി

കോട്ടോപ്പാടം :സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കായി പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ മസ്റ്ററിംങ് ക്യാംപ് നടത്തി. 309 പേര്‍ മസ്റ്ററിംങ് നടത്തി. ലൈബ്രറി ഹാളില്‍ നടന്ന ക്യാംപ് പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണന്‍ അധ്യക്ഷനായി.…

റോഡ് പൊളിച്ച ഇടങ്ങളില്‍ താത്കാലിക പ്രവൃത്തി നടത്തി ബുദ്ധിമുട്ട് പരിഹരിക്കാന്‍ നിര്‍ദേശം

താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു മണ്ണാര്‍ക്കാട് : ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ റോഡ് പൊളിച്ച ഇടങ്ങളില്‍ അറ്റകുറ്റപണി നടത്താത്തത് യത്രാദുരിതം സൃഷ്ടിക്കുന്നതായി താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതിയുയര്‍ന്നു. അത്തരം ഇടങ്ങളില്‍ താത്കാലിക മായി പ്രവൃത്തികള്‍ നടത്തി…

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്  ജൂലൈ 8 ന്

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട് ജൂലൈ 8 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗ ണിച്ച് വിവിധ കാറ്റഗറി…

വനമഹോത്സവം: പരിസ്ഥിതി ക്വിസ്മത്സരവും പഠനക്ലാസും നടത്തി

മണ്ണാര്‍ക്കാട് : വനമഹോത്സവത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഹൈ സ്‌കൂള്‍ തല പരിസ്ഥിതി ക്വിസ് മത്സരം, പരിസ്ഥിതി പഠന ക്ലാസ് എന്നിവ സംഘടിപ്പി ച്ചു. 20 ഹൈസ്‌കൂളുകളില്‍ നിന്നായി മത്സരാര്‍ഥികള്‍ ഉള്‍പ്പടെ നൂറിലധികം പേര്‍ പങ്കെ ടുത്തു. കാരാകുര്‍ശ്ശി ഗവ.വൊക്കേഷണല്‍…

ലയണ്‍സ് ക്ലബ് പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : ലയണ്‍സ് ക്ലബിന്റെ പുതിയ ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം ലയണ്‍ സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി.ദീപക് നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ് പ്രസി ഡന്റ് വി.ജെ.ജോസഫ് അധ്യക്ഷനായി. പ്രദീപ് മേനോന്‍, ഷാജി മുല്ലാസ്, ഷൈജു, സുബ്രഹ്മണ്യന്‍ എന്നിവരെ ആദരിച്ചു. ഡോ.എസ്.ഷിബു,…

ഉല്ലാസ്‌മേള ജൂലൈ 14, 15 തിയ്യതികളില്‍

മണ്ണാര്‍ക്കാട് : കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താ ഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഉല്ലാസ് – ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ഉല്ലാസ്‌മേള ജൂലൈ 14, 15 തീയതികളില്‍ പാലക്കാട് ചന്ദ്രനഗര്‍ പാര്‍വ്വതി ഓഡിറ്റോറിയത്തില്‍ നടക്കും. മേളയുടെ വിജയകരമായ…

ശ്രദ്ധേയമായി സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

അലനല്ലൂര്‍ : ജനാധിപത്യമൂല്ല്യങ്ങള്‍ പകര്‍ന്ന് മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. യഥാര്‍ത്ഥ പൊതുതെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങള്‍ വിദ്യാര്‍ ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് വോട്ടിംങ് മെഷീന്‍ ആപ്പ് ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍, ചിഹ്നം അനുവദിക്കല്‍, സ്ഥാനാര്‍ഥികളുടെ നോമിനേഷന്‍…

അന്തരിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ എസ്റ്റേറ്റുപടിയില്‍ പരേതനായ തോമസിന്റെ മകന്‍ തോട്ടപ്പള്ളി ജോസ് തോമസ് (68) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാ യിരുന്നു. ഭാര്യ : പരേതയായ മേരി ജോസ്. മക്കള്‍: ഷിജു ജോസ് , ഷീന ജയന്‍. മരുമക്കള്‍ ടിന്റു, ജയന്‍.…

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു

കല്ലടിക്കോട് : വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു. കരിമ്പ ചുള്ളിയാംകുളത്തിന് സമീപം പാങ്ങ് ഇളങ്ങോട് പ്രദീപിന്റെ കാറാണ് ആന തകര്‍ ത്തത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് പ്രദീപ് പുറത്തിറങ്ങി നോക്കുമ്പോള്‍ കാട്ടാന കാര്‍ തകര്‍ക്കുന്നതാണ്…

error: Content is protected !!