Month: July 2024

മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിക്ക് വീണ്ടും പുരസ്‌കാരം, നേട്ടം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് ചെയര്‍മാന്‍

മണ്ണാര്‍ക്കാട്: മതനിരപേക്ഷരായ മണ്ണാര്‍ക്കാട്ടെ പൊതുസമൂഹം നല്‍കിയ പിന്തുണ യാണ് മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ വിജയങ്ങ ള്‍ക്ക് അടിസ്ഥാനമെന്ന് ചെയര്‍മാന്‍ പി.കെ.ശശി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ സഹകരണ സംഘത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയാ യി ഈ വര്‍ഷവും സൊസൈറ്റിയ്ക്കാണ്…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്. ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡ് ഏറ്റു വാങ്ങി

ജില്ലയില്‍ ഒന്നാം സ്ഥാനം; സമ്മാനത്തുക 30,000 അലനല്ലൂര്‍ : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബുകളുടെ മികച്ച പ്രവര്‍ത്തനത്തിന് എടത്തനാട്ടുകര ഗവ. ഓറിയ ന്റല്‍ ഹൈസ്‌കൂളിന് ജില്ലയില്‍ ഒന്നാം സ്ഥാനം. സമ്മാനത്തുകയായി സ്‌കൂളിന് 30,000 രൂപയും പ്രശസ്തി…

വായനാപക്ഷാചരണത്തിന് തിറയാട്ടത്തോടെ സമാപനം

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ വായനാപക്ഷാചരണത്തിന് തിറയാട്ടത്തോടെ സമാപനമായി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ മനോജിന്റെ നേ തൃത്വത്തിലുള്ള വള്ളുവനാടന്‍സ് സംഘമാണ് തിറയാട്ടം അവതരിപ്പിച്ചത്. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി.…

റൈസ് ആന്‍ഡ് ത്രൈവ് കാംപെയിന്‍ നടത്തി

മണ്ണാര്‍ക്കാട് : വനിതാലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത റൈസ് ആന്‍ഡ് ത്രൈവ് കാംപെയിന്‍ നടത്തി. ആശുപത്രിപ്പടി സയ മിനി കോണ്‍ഫറന്‍സ് ഹാളില് നടന്ന കണ്‍വെന്‍ഷന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്ര ട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ…

വയറിളക്ക രോഗങ്ങള്‍: അതീവ ശ്രദ്ധ വേണമെന്ന് ഡി.എം.ഒ

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ വയറിളക്ക രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തി ല്‍ ജനങ്ങള്‍ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറി യിച്ചു. ഭക്ഷ്യവിഷബാധ, സൂക്ഷ്മജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായവ കാരണവും മറ്റു രോഗങ്ങളുടെ ലക്ഷണമായും…

ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

മണ്ണാര്‍ക്കാട് : നഗരസഭ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണവും ഭിന്നശേഷി വിദ്യാര്‍ഥികള്‍ ക്കുള്ള തൊഴില്‍പരിശീലന ഉപകരണങ്ങളുടെ ഉദ്ഘാടനവും എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ. നിര്‍വഹിച്ചു. മെഡിക്കല്‍ ക്യാംപില്‍ നിന്നും തിരഞ്ഞെടുത്ത 14ഓളം പേര്‍ക്ക് വീല്‍ചെയര്‍, തെറാപ്പി മാറ്റ്,…

ബി.ജെ പി പ്രതിഭാസംഗമം നടത്തി

കാരാകുര്‍ശ്ശി : ബി.ജെ.പി. കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രതിഭാ സംഗമം നടത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് ജേതാക്കള്‍, എല്‍.എസ്.എസ്, യു.എസ്. എസ് ജേതാക്കള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ റാങ്ക് ജേതാക്കള്‍ തുടങ്ങി 150 വിദ്യാര്‍ ഥികളെ അനുമോദിച്ചു. സ്‌കൗട്ട് അധ്യാപകനായിരുന്ന…

കാട്ടാന ശല്യം; ജനകീയ പ്രതിരോധസമിതി രൂപീകരിച്ചു.

കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ മരുതുംകാട്, പാങ്ങ് പ്രദേശങ്ങളില്‍ കാട്ടാനശല്ല്യം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നേക്കറില്‍ വിളിച്ചു ചേര്‍ന്ന പൊതു യോഗത്തില്‍ ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചു. മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘൂകരണ സമിതി എന്ന പേരില്‍ എച്ച്. ജാഫര്‍…

അന്തരിച്ചു

അലനല്ലൂര്‍ : തിരുവഴാംകുന്ന് മുറിയക്കണ്ണിയില്‍ പരേതനായ തയ്യില്‍ ഹംസയുടെ ഭാര്യ കയ്യുട്ടി എന്ന കുഞ്ഞിമ്മു (74 വയസ്സ്) അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി ഖബര്‍ സ്ഥാനില്‍. മകന്‍ : ബഷീര്‍മരുമകള്‍ : ഖദീജ, സഹോദരങ്ങള്‍…

കുമരംപുത്തൂരില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

മണ്ണാര്‍ക്കാട്: ദേശീയപാത കോഴിക്കോട് – പാലക്കാട് റോഡില്‍ കുമരംപുത്തൂര്‍ വില്ലേജ് ഓഫീസിനു സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്നരയോ ടെയാണ് അപകടം. ലോറി ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് കോഴിമുട്ട ഇറക്കി കോയമ്പത്തൂരിലേക്ക് മടങ്ങി പോവുകയായിരുന്ന…

error: Content is protected !!