Month: June 2024

സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ശ്രീകൃഷ്ണപുരം : വിദ്യാര്‍ഥികളുമായി പോകുന്നതിനിടയില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മണ്ണമ്പറ്റ കുപ്പത്തില്‍ വീട്ടില്‍ സ്വാമിനാഥനാണ് (അപ്പു-53) മരിച്ചത്. ശ്രീകൃഷ്ണപുരം കല്ലടിക്കോട് റോഡില്‍ കാഞ്ഞിരമ്പാറ മിത്ര ആശുപത്രിക്ക് സമീപം രാ വിലെ 8.40ഓടെയായിരുന്നു അപകടം. മണ്ണമ്പറ്റയില്‍ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവു…

അരിവാള്‍ രോഗം ബാധിച്ച ബാലിക മരിച്ചു

അഗളി :അരിവാള്‍ രോഗബാധിതയായ ആദിവാസി ബാലിക മരിച്ചു. വടകോട്ടത്തറ ഊരില്‍ വെള്ളങ്കിരിയുടെയും കാളിയമ്മയുടെയും മകള്‍ അമൃതലക്ഷ്മി(10)യാണ് മരിച്ച ത്. ബുധന്‍ വെളുപ്പിനെ നാലോടെയാണ് സംഭവം. അഗളി സര്‍ക്കാര്‍ എല്‍.പി. സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ…

ഊരുകൂട്ടം ചേര്‍ന്നു; ശുദ്ധജലക്ഷാമം പരിഹരിക്കണം

കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കു ന്നതിന് കിണര്‍ നിര്‍മിക്കണമെന്നും പൈപ്പുവഴി ജലവിതരണം നടത്തണമെന്നും പട്ടികവര്‍ഗ വികസനവകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഊരുകൂട്ടത്തില്‍ ആവ ശ്യമുയര്‍ന്നു. കിണര്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളായിട്ടുള്ളതായും അടു ത്തമാസം നിര്‍മാണം ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജന്‍…

മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തിലെ മരണങ്ങള്‍: കാരണം തേടി അധികൃതര്‍ ;പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതം

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തിലുണ്ടായ രണ്ടുപേരുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ ആരോഗ്യ – പട്ടികവര്‍ഗ വകുപ്പുകളുടേയും ഗ്രാമപഞ്ചായത്തിന്റെ യും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തി. ആര്‍ക്കും പ്രത്യേക രോഗലക്ഷണങ്ങ ള്‍…

ജേഷ്ഠനെ കുത്തിക്കൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം കഠിനതടവും പിഴയും

മണ്ണാര്‍ക്കാട്: ജേഷ്ഠന്‍ കുത്തേറ്റുമരിക്കുകയും ജേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച് പരിക്കേ ല്‍പ്പിക്കുകയും ചെയ്തെന്ന കേസിലെ പ്രതിയായ സഹോദരനെ ജീവപര്യന്തം കഠിന തടവിന് കോടതി ശിക്ഷിച്ചു. അഗളി നെല്ലിപ്പതി പുത്തന്‍വീട്ടില്‍ പ്രഭാകരന്‍ (45) കൊല്ല പ്പെട്ട കേസിലാണ് സഹോദരന്‍ ശിവനുണ്ണി (42)യെ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ…

മരങ്ങള്‍ വീണു ഗതാഗതം തടസപ്പെട്ടു, അഗ്നിരക്ഷാസേന മരങ്ങള്‍ മുറിച്ച് നീക്കി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ തെങ്കര ആയുര്‍വേദ ആശുപത്രിക്ക് സമീപം മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരംമുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മണ ലടി ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് ഇന്നലെ പുലര്‍ച്ചെ…

കനത്തമഴയില്‍ കുന്തിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു

മണ്ണാര്‍ക്കാട്: ശക്തമായ മഴയില്‍ ജലനിരപ്പുയര്‍ന്ന കുന്തിപ്പുഴ ഇരുകരമുട്ടി ഒഴുകി. ചൊവ്വാഴ്ച രാത്രിയിലാണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ജലനിരപ്പ് ക്രമാതീതമാ യുയര്‍ന്ന് പാലത്തിന്റെ തൊട്ടുതാഴെവരെയെത്തി. ചൊവ്വാഴ്ച പകല്‍ മുഴുവനും വൈകീ ട്ടും കനത്തമഴയാണ് മണ്ണാര്‍ക്കാട് മേഖലയിലും സൈലന്റ് വാലി നിരകളിലും പെയ്തത്. ദിവസങ്ങളായുള്ള മഴയില്‍…

മിനിസിവില്‍ സ്റ്റേഷന്‍ വളപ്പിലെ മതിലിടിഞ്ഞു

മണ്ണാര്‍ക്കാട്: കഴിഞ്ഞദിവസത്തെ കനത്തമഴയെ തുടര്‍ന്ന് മണ്ണാര്‍ക്കാട് മിനിസിവില്‍ സ്റ്റേഷന്‍ വളപ്പിലെ മതില്‍ ഇടിഞ്ഞുവീണു. ആളപായങ്ങളോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. സിവില്‍സ്റ്റേഷന്‍ വളപ്പിന് പിന്നിലായി എക്സൈസ് റെയ്ഞ്ച് ഓഫീസിനോടു ചേര്‍ന്നുള്ള ഒന്നരയാള്‍ പൊക്കത്തിലുള്ള പഴയ മതിലാണ് നിലംപതിച്ചത്. മതിലിന്…

മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: മന്ത്രി കെ രാജൻ

തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരു കയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. കാലവർഷക്കെടുതി സംബന്ധിച്ചു ജില്ലാകളക്ടർമാരുടെ അവലോകന…

ശക്തമായ മഴ: എട്ടു ജില്ലകളിൽ ഇന്ന്(26 ജൂൺ) ഓറഞ്ച് അലർട്ട് 

പാലക്കാട്: അതിശക്തമായ മഴ സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ജൂൺ 26) തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ…

error: Content is protected !!