പരിസ്ഥിതി ലോല മേഖല സര്‍വേക്കിടെ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം
കഞ്ചിക്കോട് : പരിസ്ഥിതി ലോല മേഖല പ്രദേശങ്ങളുടെ സര്‍വേയുമായി ബന്ധപ്പെട്ട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം. തുടര്‍ ച്ചയായി മൂന്ന് ദിവസം പരിശ്രമിച്ചിട്ടും ആനകള്‍ മേഖല വിട്ടുവരുന്നതോടെ സര്‍വേ നടപടികള്‍ ഉപേക്ഷിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. കഞ്ചിക്കോട് പയറ്റുകാട് മേഖല…