‘സ്പീക്ക് ടു ലീഡ് ‘സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിനും ജൂനിയര്‍ ഇംഗ്ലീഷ് ക്ലബ്ബിനും തുടക്കമായി
കോട്ടോപ്പാടം: കോട്ടോപ്പാടം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനയായ ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിനായി ‘സ്പീക്ക്…