മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗ ങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...
Month: March 2024
മണ്ണാര്‍ക്കാട് : നഗരത്തില്‍ കോടതിപ്പടി – ചങ്ങലീരി റോഡിന്റെ ഓരത്ത് സ്ഥിതി ചെയ്യു ന്ന ടെലിഫോണ്‍, വൈദ്യുതി തൂണുകള്‍...
മണ്ണാര്‍ക്കാട്: നഗരസഭയിലെ വസ്തു നികുതി കുടിശ്ശിക പിരിക്കുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയരുന്നു. 2016ല്‍ വര്‍ധിപ്പിച്ച നികുതിയുടെ കുടിശ്ശികപിഴയും പിഴപ്പ ലിശയും...
മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡിന് സമീപം പള്ളിപ്പടിയില്‍ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കുമരംപുത്തൂര്‍...
മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണ കുമാറിന്റെ റോഡ് ഷോ മണ്ണാര്‍ക്കാട് നഗരത്തില്‍ നടന്നു....
മണ്ണാര്‍ക്കാട് : കുടുംബവഴക്കിനെ തുടര്‍ന്ന് വീട് കത്തിച്ച കേസിലെ പ്രതിയെ മണ്ണാര് ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടോപ്പാടം...
അലനല്ലൂര്‍: എം.എസ്.എസ്,വനിതാ വിങ് അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വ ത്തില്‍ റമസാന്‍ കാമ്പയിന്റെ ഭാഗമായി നൂറോളം കുടുംബങ്ങള്‍ക്ക് റിലീഫ്...
മണ്ണാര്‍ക്കാട് : കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണ കേസിലെ പ്രതിയായ 61കാരനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. പൊറ്റശ്ശേരി കുമ്പളംചോല...
മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി യു.ഡി.എഫ്. കുമരംപുത്തൂര്‍ പഞ്ചായത്ത്...
അലനല്ലൂര്‍: എടത്തനാട്ടുകര ചളവ പടിഞ്ഞാറെക്കര റസഡന്‍ഷ്യല്‍ ഏരിയയിലെ മങ്ങാട്ടുതൊടി ചെരിയപ്പന്റെ ഭാര്യ തങ്ക (52) അന്തരിച്ചു. മക്കള്‍: അനിത,...