Month: February 2024

ടീം ഓഡിറ്റ് വിശദീകരണ യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ സഹകരണ സംഘങ്ങളില്‍ 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ ടീം ഓഡിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച വിശദീകരണയോഗം മണ്ണാ ര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു. സഹകരണ വകുപ്പ് സെ ക്രട്ടറി മിനി ആന്റണി ഉദ്ഘാടനം…

മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയേറി

മണ്ണാര്‍ക്കാട്: ക്ഷേത്രാങ്കണം നിറഞ്ഞ ഭക്തജനങ്ങളെ സാക്ഷിയാക്കി അരകുര്‍ശ്ശി ഉദയ ര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരത്തിന് കൊടിയേറി. മൂന്നാം പൂരംനാളായ ഇന്ന് വൈ കീട്ടായിരുന്നു കൊടിയേറ്റ് നടന്നത്. താന്ത്രിക ചടങ്ങുകള്‍ക്ക് തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ശ്രേയസ് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മിക…

സ്റ്റഫ്ഡ് കളിപ്പാട്ട നിര്‍മാണ ശില്‍പശാല നടത്തി

അലനല്ലൂര്‍: സ്റ്റഫ്ഡ് കളിപ്പാട്ട നിര്‍മാണത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കായി എടത്തനാട്ടു കര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ഏകദിന ശില്‍പശാല ശ്രദ്ധേയമായി. പ്രധാനാധ്യാപകന്‍ പി. റഹ്മത്ത് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് വി.പി. പ്രിന്‍സില അധ്യക്ഷയായി.…

മുടങ്ങിക്കിടക്കന്ന ഇ ഗ്രാന്റുകള്‍ ഉടന്‍ വിതരണം ചെയ്യണം: കെ.എം ഷെഫ്രിന്‍

അഗളി: സംസ്ഥാനത്ത് രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പിന്നോക്ക വിഭാഗം വിദ്യാര്‍ ഥികളുടെ ഇ ഗ്രാന്റുകള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സം സ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിന്‍ ആവശ്യപ്പെട്ടു. ഇ ഗ്രാന്റുകള്‍ നല്‍കാതെ ആദി വാസി വിദ്യാര്‍ഥികളെ കേന്ദ്ര സംസ്ഥാന…

വന്യമൃഗ ആക്രമണത്തിലെ നഷ്ടപരിഹാരത്തിന് 13 കോടി കൂടി അനുവദിച്ചു

മണ്ണാര്‍ക്കാട് : വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്കുള്ള ആശ്വാസ വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചു. കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂര്‍ ഉള്‍പ്പെടെ ജില്ലകളില്‍ നിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ് കൂടുതല്‍ തുക നല്‍കിയത്.വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവര്‍ത്തനങ്ങള്‍,…

വിവാഹത്തിനു മുന്നോടിയായി ചിരി മനോഹരമാക്കാന്‍ ശസ്ത്രക്രിയ, 28കാരനു ദാരുണാന്ത്യം

ഹൈദരാബാദ്: വിവാഹത്തിന് മുമ്പ് ചിരി മനോഹരമാക്കാന്‍ നടത്തിയ ശസ്ത്രക്രിയ യ്ക്കിടെ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മിനാരായണ വിഞ്ജമാണ് (28) ആണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. ഹൈദരാബാദിലെ ഒരു ക്ലിനി ക്കില്‍ ഫെബ്രുവരി 16നായിരുന്നു സംഭവം. ശസ്ത്രക്രിയക്കായി നല്‍കിയ അനസ്തീഷ്യ യുടെ ഡോസ്…

വനിതാ കമ്മിഷന്‍ അദാലത്ത്: എട്ട് കേസുകള്‍ തീര്‍പ്പാക്കി

പാലക്കാട് :വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ നടത്തിയ പാലക്കാട് ജില്ലാതല അദാലത്തില്‍ എട്ട് കേസുകള്‍ തീര്‍പ്പാക്കി. വസ്തു തര്‍ക്ക ങ്ങള്‍, അധ്യാപകരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുക തുടങ്ങിയ പരാതിക ളാണ് പരിഗണനയ്ക്ക് എത്തിയത്. ഒരു കേസ് കൗണ്‍സിലിങ്ങിന് അയച്ചു. രണ്ടെണ്ണത്തില്‍…

മദര്‍കെയറില്‍ സൗജന്യ നേത്രപരിശോധന തുടരുന്നു

മണ്ണാര്‍ക്കാട് : കാഴ്ചയുടെ തെളിഞ്ഞ ലോകത്തേക്ക് കണ്‍തുറക്കാന്‍ അവസരമൊരുക്കി മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ നേത്രപരിശോധന തുടരുന്നു. നേത്രരോഗ ചികിത്സ രംഗത്ത് അത്യാധുനിക സൗകര്യങ്ങളും ഏറ്റവും മികച്ച സേവനങ്ങളും കാഴ്ചവെക്കുന്ന മദര്‍കെയര്‍ ഹോസ്പിറ്റലിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സേവനം. ഫെബ്രുവരി 15 മുതല്‍…

സ്ഥാപകദിനാചരണവും ഹാപ്പിനെസ് മീറ്റും സംഘടിപ്പിച്ചു

തെങ്കര: എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് തെങ്കര മേഖലാതല പതാക ഉയര്‍ത്തലും മുഖദ്ദസ് ഹാപ്പിനസ് മീറ്റും അമ്പംകുന്ന് യൂണിറ്റില്‍ സംഘടിപ്പിച്ചു. സ്റ്റേറ്റ് കൗണ്‍സിലര്‍ സാദിഖ് ആനമൂളി പതാക ഉയര്‍ത്തി. മേഖല വൈസ് പ്രസിഡന്റ് നിഷാദ് ഖാദിരി അധ്യക്ഷനായി. മേഖല ജനറല്‍ സെക്രട്ടറി സിറാജ്…

കഴുത്തിലിട്ട ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം

ഒറ്റപ്പാലം: കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറിലെ ചിരവയില്‍ കുരുങ്ങി യുവതി മരിച്ചു. മീറ്റ്‌ന വിജയമന്ദിരത്തില്‍ രജിത (40) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ യുവതിയും ഭര്‍ത്താവ് വിജയരാഘവനും ചേര്‍ന്ന് നടത്തുന്ന ഒറ്റപ്പാലം മീറ്റ്‌നയിലെ ഹോട്ടലില്‍ വെച്ചാണ് സംഭവം. ഭക്ഷണത്തിനായി തേങ്ങ ചിരവുമ്പോള്‍ കഴുത്തിലു…

error: Content is protected !!