Month: February 2024

അലനല്ലൂര്‍ അയ്യപ്പന്‍കാവ് താലപ്പൊലി; ഉത്സവഗാനം പുറത്തിറക്കി

അലനല്ലൂര്‍: നെന്‍മിനിപ്പുറത്ത് അയ്യപ്പന്‍കാവിലെ താലപ്പൊലി മഹോത്സവവുമായി ബ ന്ധപ്പെട്ട ഉത്സവഗാനം പുറത്തിറക്കി. യുവകവി മധുഅലനല്ലൂരിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഉത്സവഗാനം ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ശങ്കരനാരായണന്‍, സെ ക്രട്ടറി ബാബു മൈക്രോടെക്, സംഗീതജ്ഞരായ ചുണ്ടയില്‍ ഗോപിനാഥ മേനോന്‍, വിശ്വനാഥ മേനോന്‍ എന്നിവര്‍ ചേര്‍ന്ന്…

അവിശ്വസനീയം! കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്, ഞെട്ടലില്‍ നാട്ടുകാര്‍

മലപ്പുറം:മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് അവിശ്വസനീയുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായി രുന്നു യുവാവിന്‍റെ…

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് വൈദഗ്ധ്യ പരിശീലനം അഞ്ചുമുതല്‍

മണ്ണാര്‍ക്കാട് : കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ നഗരസഭകളിലെയും ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി അഞ്ച് മുതല്‍ 17 വരെ വൈദഗ്ധ്യ പരിശീലനം സംഘടിപ്പിക്കുന്നു. പാലക്കാട്-ഷൊര്‍ണൂര്‍-മണ്ണാര്‍ ക്കാട് നഗരസഭകളിലെ കേന്ദ്രങ്ങളില്‍ വച്ചാണ് പരിശീലനം നടക്കുന്നത്. കേരള ഇന്‍…

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി മഹാശുചീകരണ യജ്ഞം: വാരാചരണം 8 മുതല്‍ 16 വരെ

പാലക്കാട് : ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി മഹാശുചീകരണ യജ്ഞം വാരാചരണം ഫെബ്രുവരി എട്ട് മുതല്‍ 16 വരെ നടക്കും. ജില്ലയിലെ പ്രധാന ജലസ്രോതസായ ഭാരതപ്പു ഴയെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച് ജലലഭ്യത വര്‍ദ്ധിപ്പിക്കുകയും അതുവഴി ജില്ലയിലെ കാര്‍ഷിക കുടിവെള്ള മേഖലയില്‍ വികസനവും…

തീവണ്ടിയില്‍ നിന്ന് വീണ് യാത്രക്കാരന് പരിക്ക്

പറളി: തീവണ്ടിയില്‍ നിന്ന് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. സേലം സ്വദേശി പെരുമാ ളിനാണ് (70) പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ കോയമ്പത്തൂര്‍ – ഷൊര്‍ ണൂര്‍ പാസഞ്ചര്‍ തീവണ്ടിയിലാണ് സംഭവം. തീവണ്ടി പറളി റെയില്‍വേ സ്റ്റേഷനില്‍ നിന്നും നീങ്ങിയ ഉടന്‍ മറുവശത്തെ…

വൈക്കോല്‍ കയറ്റിയ ലോറി മറിഞ്ഞു

കല്ലടിക്കോട് : ദേശീയപാത തുപ്പനാട് പാലത്തിന് സമീപം വൈക്കോല്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 1.15നാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും വൈക്കോല്‍ കയറ്റി മലപ്പുറത്തേക്ക് പോവുകയായിരുന്ന ലോറി യാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഗുരുവായൂര്‍ സ്വദേശി ഷാജിക്ക്…

താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു; ക്വാറികളിലേക്കുള്ള സ്ഫോടകവസ്തു സംബന്ധിച്ച് അന്വേഷിക്കണമെന്ന്

മണ്ണാര്‍ക്കാട്: താലൂക്കിലെ ക്വാറികളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും എത്തിക്കുന്നതും നിയമപരമായാണോ എന്നതുസംബന്ധിച്ച് അന്വേ ഷണം നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സമിതി അംഗങ്ങളായ പി.ആര്‍. സുരേഷ്, എ.കെ. അബ്ദുള്‍ അസീസ് എന്നിവരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. താലൂക്കിലെ അംഗീകൃത ക്വാറികളുടെ…

കാറിലെത്തിയ സംഘം യുവാവിനെ പിടിച്ച് കൊണ്ട് പോയി, പൊലിസ് രക്ഷപ്പെടുത്തി

ആലത്തൂര്‍ : കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോയി തടവിലാക്കിയ യുവാവിനെ പൊലിസ് രക്ഷപ്പെടുത്തി. ആലത്തൂര്‍ മൂച്ചിക്കാട് നവാസിനെയാണ് (34) നാലംഗ സംഘം വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗംലം ചെറാട്ട് വീട്ടില്‍ വിഷ്ണുരാജ് (29), സഹോദരന്‍ ജിഷ്ണു…

ആരുവിചാരിച്ചാലും സഹകരണമേഖലയെ തകര്‍ക്കാനാവില്ല: വി.എന്‍.വാസവന്‍

മണ്ണാര്‍ക്കാട്: സഹകരണമേഖലയെ ആരു വിചാരിച്ചാലും തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലെന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീ സ് സഹകരണ ബാങ്കിന്റെ നാട്ടുചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. ഈവര്‍ഷത്തെ നിക്ഷേപസമാഹരണ യജ്ഞം പൂര്‍ത്തിയാവാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ ഇതുവരെ…

കരട് പദ്ധതി രേഖ: വികസനസമിതിയില്‍ ചര്‍ച്ച ചെയ്തില്ല; എതിര്‍പ്പുമായി അംഗങ്ങള്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ അംഗീകരിക്കുന്നതിനായി ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ചതുടരുംമുന്‍പേ പിരിച്ചുവിട്ടു. കരട് പദ്ധതിരേഖ വികസനകാര്യ സമിതി യില്‍ ചര്‍ച്ച ചെയ്യാതെ നേരിട്ട് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത് അംഗങ്ങള്‍ എതിര്‍ത്തതോടെയാണ്…

error: Content is protected !!