Month: February 2024

അലനല്ലൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

അലനല്ലൂര്‍ :ഗ്രാമ പഞ്ചായത്ത് വികസന സെമിനാറില്‍ 11.12 കോടി രൂപയുടെ കരട് പദ്ധ തിരേഖ സമര്‍പ്പിച്ചു. ഉല്‍പ്പാദനം 81 ലക്ഷം രൂപ, സേവനം 26,97,5354 രൂപ, മെയ്ന്റ നന്‍സ് 25,83,5000 രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. ആയുര്‍വേദ ഹാളില്‍ നടന്ന സെമി നാര്‍…

സ്‌കൂള്‍ വളപ്പില്‍ഉണക്കപ്പുല്ലിന് തീപിടിച്ചു

മണ്ണാര്‍ക്കാട് : തോട്ടര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ ഉണക്കപ്പുല്ലിന് തീപിടിച്ചു. ആളപായമില്ല. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂള്‍ മതിലിന് പുറത്ത് ഉണക്ക പ്പുല്ലിന് തീപിടിച്ചത് മതിലിന്റെ വിടവിലൂടെ സ്‌കൂള്‍ വളപ്പിലേക്ക് പടരുകയായിരുന്നു ഇത് ശ്രദ്ധയില്‍പെട്ടതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തീനിയന്ത്രണവി…

തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് യുവാവിന് പരിക്ക്

ഒറ്റപ്പാലം: പാലപ്പുറത്തിന് സമീപം യാത്രയ്ക്കിടെ തീവണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവാവിനെ ഗുരുതരപരിക്കേറ്റ നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവ എരുമത്ത ല നെടുങ്ങാട് വീട്ടില്‍ അന്‍സിലിനാണ് (36) പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെ യായിരുന്നു അപകടം. കന്യാകുമാരി എക്‌സ്പ്രസ് തീവണ്ടിയില്‍ യാത്ര…

വേനല്‍ച്ചൂട് ഉയരുന്നു; നേരത്തെ തുടങ്ങി തീപിടിത്തം, ആശങ്കയും; മണ്ണാര്‍ക്കാട് ഇതുവരെ 13 തീപിടിത്തം

മണ്ണാര്‍ക്കാട് : വേനലെത്തിയതോടെ മണ്ണാര്‍ക്കാട് മേഖലയില്‍ തീപിടിത്തങ്ങളും കൂടു ന്നു. ഈ വര്‍ഷം ഇതുവരെ ചെറുതും വലുതുമായ 13 തീപിടിത്തങ്ങള്‍ സംഭവിച്ചു. ഉണ ക്കപ്പുല്ലിന് തീപിടിച്ചതും റബര്‍പുകപ്പുരയിലുണ്ടായ തീപിടിത്തങ്ങളുമാണ് അധികവും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലവും അഗ്‌നിബാധയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 123 തീപിടി…

ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന് തീപിടിച്ചു

വാണിയംകുളം: ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന് തീപിടിച്ചു. പാലക്കാട് – കുളപ്പു ള്ളി പാതയില്‍ മനിശ്ശീരിയിലാണ് സംഭവം. കുളപ്പുള്ളി ഭാഗത്ത് നിന്ന് ഒറ്റപ്പാലം ഭാഗ ത്തേക്ക് പോവുകയായിരുന്ന റോഡ് റോളറിനാണ് തീപിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വാഹനത്തിന്റെ മുന്‍വശത്തായി പുക…

പുനരധിവാസ കോളനിയില്‍ ശുദ്ധജലക്ഷാമം; ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍

മണ്ണാര്‍ക്കാട് : റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി കാഞ്ഞിരപ്പുഴയിലെ മുണ്ട ക്കുന്നില്‍ പുനരധിവസിപ്പിച്ച ആദിവാസി കുടുംബങ്ങള്‍ ശുദ്ധജലത്തിനായി അലയു ന്നു. കോളനിയിലെ 36 കുടുംബങ്ങളാണ് ആവശ്യത്തിന് ശുദ്ധജലം ലഭിക്കാതെ പ്രയാ സപ്പെടുന്നത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നാണ് ഇവിടേക്ക് കുടിവെള്ള മെത്തിക്കുന്നത്. ഇത്…

പുളിങ്കുന്ന് മാരിയമ്മന്‍കോവില്‍ പൂജാ മഹോത്സവം

അലനല്ലൂര്‍: ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കേവില്‍ പൂജാ മഹോത്സവം ഫെബ്രുവരി 12,13 തിയതികളില്‍ നടക്കും. തിങ്കളാഴ്ച വൈകിട്ട് 6.30ന് ദീപാരാധന,ഏഴിന് നിവേദ്യപൂജ, എട്ടിന് നൃത്തനൃത്യങ്ങള്‍ നടക്കും. ചൊവ്വാഴ്ച രാവിലെ ഗണപതി ഹോമം, പീഠം മുക്കല്‍, നിവേദ്യപൂജ, കൊട്ടിയറിയക്കല്‍, പറയെടുപ്പ് എന്നിവ നടക്കും.…

എ.സി.ഷണ്‍മുഖദാസ് സ്മാരകമന്ദിരത്തിന് ശിലയിട്ടു

കാരാകുര്‍ശ്ശി: എന്‍സിപി കാരാകുറുശ്ശി മണ്ഡലം കമ്മിറ്റി വലിയട്ട ജി എല്‍ പി സ്‌കൂളിന് സമീപം നിര്‍മ്മിക്കുന്ന എസി ഷണ്മുഖദാസ് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍ മ്മം വനം-വന്യജീവി വകുപ്പ് മന്ത്രിയും ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായഎ കെ ശശീന്ദ്രന്‍ അവറുകള്‍ നിര്‍വഹിച്ചു.കാരാകുറിശ്ശി…

സര്‍ഗോത്സവം ദ്വിദിന പഠനക്യാംപ് സമാപിച്ചു

കുമരംപുത്തൂര്‍ :വിദ്യാര്‍ഥികളില്‍ സര്‍ഗബോധം വളര്‍ത്തുന്നതിനും സര്‍ഗപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പയ്യനെടം ഗവ.എല്‍.പി സ്‌കൂ ളില്‍ ദ്വിദിനപഠന ക്യാംപ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാ ടത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി. അജിത്ത് അധ്യക്ഷനായി. ഉപജില്ല വിദ്യാ…

‘എക്‌സാം മാജിക്’ പരീക്ഷ പരിശീലന പരിപാടി ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ നടത്തിവരുന്ന ‘സമഗ്ര’ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷ എഴുതുന്ന വി ദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി ‘എക്‌സാം മാജി…

error: Content is protected !!