Month: February 2024

മുതുവല്ലി ഉച്ചമഹാകാളി ക്ഷേത്രത്തില്‍ ഉച്ചാറല്‍വേലയ്ക്ക് കൊടിയേറി

മണ്ണാര്‍ക്കാട്: തെങ്കര മുതുവല്ലി ഉച്ചമഹാകാളി ക്ഷേത്രത്തിലെ ഉച്ചാറല്‍ വേലയ്ക്ക് കൊ ടിയേറി. ഇന്നലെ വൈകുന്നേരം ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാ ട് കൊടിയേറ്റ് കര്‍മം നടത്തി. 13 നാണ് സമാപനം.ക്ഷേത്രത്തില്‍ എല്ലാദിവസവും രാവി ലെ വിശേഷാല്‍പൂജകളും വഴിപാടുകളും നടക്കും. ഏഴാംതീയതി…

സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണു, അധ്യാപിക ബസിനടിയില്‍പെട്ട് മരിച്ചു

ചിറ്റൂര്‍ : സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ അധ്യാപിക സ്‌കൂള്‍ബസിടിച്ച് മരിച്ചു. കഞ്ചി ക്കോട് ഗവ. ഹൈസ്‌കൂളിലെ ജ്യോഗ്രഫി അധ്യാപിക നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം നങ്ങാം കുറുശ്ശി മിനി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ന് പൊല്‍പ്പുള്ളി കൂളിമുട്ടത്താ ണ് അപകടം. മകനോടൊപ്പം…

മൃഗസംരക്ഷണം, കൃഷി എന്നിവക്ക് ഊന്നല്‍ നല്‍കി കരിമ്പ പഞ്ചായത്ത് ബജറ്റ്

കല്ലടിക്കോട് : കരിമ്പ പഞ്ചായത്ത് പ്രവര്‍ത്തന വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 30, 20,42, 208 കോടി രൂപയുടെ വാര്‍ഷിക ബജറ്റ് ആണ് അവതരിപ്പിച്ചത്. 41,90,368 ലക്ഷം രൂപയാണ് നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നത്. മൃഗസംരക്ഷണം, കൃഷി, കുടിവെള്ളം, വെളിച്ചം എന്നിവക്ക് ഊന്നല്‍ നല്‍കിയാണ് പഞ്ചായത്ത്…

കാഴ്ചക്കാരില്‍ അമ്പരപ്പും ആകാംക്ഷയും നിറച്ച് മോക്ക്ഡ്രില്‍

മണ്ണാര്‍ക്കാട് : ഭൂചലനത്തിലോ മറ്റോ തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും ആളുകളെ രക്ഷ പ്പെടുത്തുന്നതും തിരയുന്നതുമായ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച മോക്ക്ഡ്രില്‍ കാഴ്ച ക്കാരില്‍ അമ്പരപ്പും കൗതുകവും നിറച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേ തൃത്വത്തില്‍ മണ്ണാര്‍ക്കാട് യൂനിവേഴ്‌സല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ്…

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ 25 വരെയുള്ള ടൂര്‍ ഡയറി

പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ഫെബ്രുവരി ഒന്‍പത് മുതല്‍ ഫെബ്രുവരി 25 വരെ വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. സൈലന്റ് വാലി, നെല്ലിയാമ്പതി, മലക്കപ്പാറ, മൂന്നാര്‍, വയനാട് എന്നിവിടങ്ങളിലേക്കാ ണ് യാത്ര സംഘടിപ്പിക്കുന്നത്. സൈലന്റ് വാലിയിലേക്കും മലക്കപ്പാറയിലേക്കും രാവി…

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

മണ്ണാര്‍ക്കാട് : വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പ മൂന്നേക്കര്‍ പാങ്ങ് പാറക്കാ രന്‍ വീട്ടില്‍ ആന്റണിദാസ് (44) ആണ് മരിച്ചത്. ജനുവരി 31ന് ദേശീയപാതയില്‍ തൃശ്ശൂര്‍ പട്ടിക്കാട് മുടിക്കോട് വെച്ചാണ് അപകടമുണ്ടായത്.…

മൂന്നിടങ്ങളില്‍ തീപിടിത്തം, സമയോചിത ഇടപെടല്‍ നാശനഷ്ടം തടഞ്ഞു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്ന് മൂന്നിടങ്ങളിലുണ്ടായ തീപിടിത്തം അഗ്നി രക്ഷാസേന അണച്ചു. സമയോചിതമായ ഇടപെടലിലൂടെ നാശഷ്ടങ്ങള്‍ തടയാനുമായി. ഉച്ചയ്ക്ക് രണ്ടിന് വട്ടമ്പലത്തെ സ്വകാര്യ സ്ഥാപനത്തിന് അരികിലുള്ള പറമ്പിലെ ഉണ ക്കപ്പുല്ലിന് തീപിടിച്ചു. സേനാംഗങ്ങളെത്തി പെട്ടെന്ന് തീനിയന്ത്രണവിധേയ മാക്കിയതി നാല്‍ സമീപത്തെ…

ആരോഗ്യവളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

കോട്ടോപ്പാടം : ദേശീയവിരമുക്ത ദിനാചരണത്തോടനുബന്ധിച്ച് കോട്ടോപ്പാടം പഞ്ചാ യത്തും കുടുംബാരോഗ്യകേന്ദ്രവും ചേര്‍ന്ന് ആരോഗ്യവളണ്ടിയര്‍മാര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ പാറയില്‍…

മദര്‍കെയറില്‍ ഒരു മാസത്തേക്ക് എല്ലാദിവസവും സൗജന്യനേത്രപരിശോധന

മണ്ണാര്‍ക്കാട് : നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ ഒരു മാസത്തേക്ക് എല്ലാ ദിവസവും സൗജന്യ നേത്രപരിശോധന യുണ്ടാകും. ഈ മാസം 15 മുതല്‍ തുടങ്ങും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മ ണി വരെയാണ് സമയം.…

മലയോരനാടിന്റെ മനസ്സ് നിറഞ്ഞു; പയ്യനെടത്തിന്റെ ‘മറുമൊഴി’ അരങ്ങിലെത്തി

കുമരംപുത്തൂര്‍ : വര്‍ത്തമാനകാല ജീവിതപ്രശ്‌നങ്ങളെ വികാരവായ്‌പോടെ വരച്ചുകാ ട്ടുന്ന കെ.പി.എസ് പയ്യനെടത്തിന്റെ പുതിയ നാടകം ‘മറുമൊഴി’ അരങ്ങിലെത്തി. അര നൂറ്റാണ്ടു മുമ്പ് കെപിഎസിന്റെ നിരവധി നാടകങ്ങള്‍ അരങ്ങേറിയ പയ്യനെടം ശ്രീകുറു മ്പ ഭഗതവതി ക്ഷേത്ര മൈതാനിയിലാണ് തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി നാടകം…

error: Content is protected !!