Month: February 2024

അടിക്കാടിന് തീപിടിച്ചത് അണച്ചു

മണ്ണാര്‍ക്കാട്/ അലനല്ലൂര്‍: കുമരംപുത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ രണ്ടിടത്തായി അടിക്കാടിന് തീപിടിച്ചത് അഗ്‌നിരക്ഷാസേനയെത്തി അണച്ചു. കുമരംപുത്തൂരില്‍ ചങ്ങലീരി വള്ളുവമ്പുറത്ത് സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പില്‍ ഇന്ന് വൈകീട്ട് 5.45 നാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സീനി യര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.…

കെടിഡിസി ആഹാര്‍ റെസ്‌റ്റോറന്റ് ഉദ്ഘാടനം 15ന്

മണ്ണാര്‍ക്കാട് : വഴിയാത്രക്കാര്‍ക്കും തദ്ദേശീയര്‍ക്കും ഉപകാരപ്രദമാകുന്ന മണ്ണാര്‍ക്കാട് നടമാളിക റോഡിലെ കെഡിടിസി ആഹാര്‍ റസ്‌റ്റോറന്റ് 15ന് വൈകിട്ട് നാലുമണിക്ക് വിനോദസഞ്ചാര- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. റസ്റ്റോറന്റ്…

കാഞ്ഞിരപ്പുഴ നേര്‍ച്ച 17ന് തുടങ്ങും

മണ്ണാര്‍ക്കാട്: മതമൈത്രിയുടേയും സാന്ത്വന സേവന പ്രവര്‍ത്തനങ്ങളുടെ നാലു പതി റ്റാണ്ട് പാരമ്പര്യമുള്ള കാഞ്ഞിരപ്പുഴ നേര്‍ച്ച ഈ മാസം 17,18 തിയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉസ്താദ് ഡോ.ഉസ്മാന്‍ സൈനി അല്‍ഖാദിരിയുടെ നേതൃത്വത്തില്‍ നടക്കുന്ന നേര്‍ച്ചയുടെ ഉദ്ഘാടനം 17ന് രാവിലെ…

വസ്തുനികുതി: മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

മണ്ണാര്‍ക്കാട് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാര്‍ച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. വസ്തു നികുതി പിരിവ് ഊര്‍ജിതപ്പെടുത്തു ന്നതിന്റെ ഭാഗമായാണ് നടപടി.…

കാഞ്ഞിരപ്പുഴ ഡാം പുനരുദ്ധാരണ പദ്ധതി രണ്ടാം ഘട്ട നിര്‍മാണോദ്ഘാടനം

കാഞ്ഞിരപ്പുഴ : ലോകബാങ്ക് സഹായത്തോടെ ജലസേചന വകുപ്പ് നടപ്പാക്കുന്ന കാഞ്ഞി രപ്പുഴ ഡാം പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനം കെ. ശാന്തകുമാരി എം.എല്‍.എ. നിര്‍വ്വഹിച്ചു. കാഞ്ഞിരപ്പുഴ ബസ് സ്റ്റാന്‍ഡിനായുള്ള അടി സ്ഥാന സൗകര്യമൊരുക്കല്‍, വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള ഭാഗം, ശുചിമുറികള്‍ നിര്‍മിക്കല്‍, ചെക്…

അലനല്ലൂര്‍ അയ്യപ്പന്‍കാവില്‍ താലപ്പൊലി ആഘോഷിച്ചു

അലനല്ലൂര്‍: ദേശവേലകളുടെ ചന്തം നിറച്ച് അലനല്ലൂര്‍ നെന്മിനിപ്പുറത്ത് അയ്യപ്പന്‍കാ വിലെ താലപ്പൊലി ആഘോഷിച്ചു. വാദ്യമേളസമേതംഗജവീരന്‍മാരും പൂതന്‍,തിറ വേഷങ്ങളും പൂരപ്രേമികളെ ആവേശഭരിതരാക്കി. ശനിയാഴ്ച രാവിലെ പരമ്പരാഗത മായുള്ള, പട്ടല്ലൂര്‍മനയില്‍നിന്ന് മേളസമേതമുള്ള എഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്ന് ചൊ വ്വല്ലൂര്‍ മോഹന വാര്യരുടെ പ്രമാണത്തില്‍ പാഞ്ചാരിമേളവും…

ഡ്രൈവിങ് ലൈസന്‍സിന് വര്‍ണ്ണാന്ധത പരിശോധന നിര്‍ബന്ധമാക്കി

മണ്ണാര്‍ക്കാട് : ഡ്രൈവിംഗ്, ലേണേഴ്‌സ് ലൈസന്‍സുകള്‍ക്കായുള്ള അപേക്ഷയ്ക്ക് പൂര്‍ണ്ണമായതോ കഠിനമായതോ ആയ വര്‍ണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സര്‍ട്ടി ഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പ്രസ്തുത സേവ നങ്ങള്‍ക്കായി അപേക്ഷകര്‍ പരിഷ്‌കരിച്ച ഫോം നമ്പര്‍ കഅ ആണ് ഇനി മുതല്‍…

പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

തച്ചനാട്ടുകര :ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.കെ.ശ്രീകണ്ഠന്‍ എം.പി നിര്‍വ്വഹിച്ചു. എംപിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് കെപിഎം സലീം അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്…

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം; അലനല്ലൂരില്‍ വസ്ത്രവില്‍പ്പനശാലയില്‍ വന്‍തീപിടിത്തം, കടപൂര്‍ണമായും അഗ്നിക്കിരയായി

അലനല്ലൂര്‍ : ടൗണിലെ വസ്ത്രവ്യപാര സമുച്ചയത്തില്‍ വന്‍തീപിടിത്തം. വസ്ത്രങ്ങളും ഫര്‍ണിച്ചറുകളും ഉള്‍പ്പടെ കടപൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. നാശനഷ്ട ത്തിന്റെ തോത് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. കുമരംപുത്തൂര്‍ -ഒലിപ്പുഴ സംസ്ഥാ നപാതയോരത്ത് ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന വെട്ടത്തൂര്‍ സ്വദേശി അബ്ദുല്‍ നാസ റിന്റെ ഉടമസ്ഥതയിലുള്ള വൈറസ്…

വളവന്‍ചിറ കോളനിയുടെ നവീകരണത്തിന് ഒരു കോടി

മണ്ണാര്‍ക്കാട്: പട്ടികജാതി വികസനവകുപ്പിന്റെ 2023-2024 സാമ്പത്തിക വര്‍ഷത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ കോട്ടോപ്പാടം ആര്യമ്പാവ് വളവന്‍ചിറ കോളനിയുടെ നവീകരണത്തിനായി ഒരു കോടി രൂപ അനു വദിച്ചു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടപ്പിലാക്കുവാന്‍ നടപ ടിസ്വീകരിക്കണമെന്ന് എന്‍.ഷംസുദ്ദീന്‍…

error: Content is protected !!