കഴിഞ്ഞ വേനലില്‍ ജില്ലയില്‍ ഏറ്റവുമധികം വൈദ്യുതി ഉപഭോഗമുണ്ടായത് മണ്ണാര്‍ക്കാടാണ് മണ്ണാര്‍ക്കാട്: പുതിയൊരു ട്രാന്‍സ്ഫോര്‍മര്‍ കൂടി സ്ഥാപിച്ച് വേനല്‍ക്കാലങ്ങളില്‍ മണ്ണാര്...
Year: 2024
മണ്ണാര്‍ക്കാട് : ബൈക്കിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച് മതിയായ രേഖകളില്ലാതെ കട ത്തിയ അമ്പത് ലക്ഷത്തോളം രൂപ മണ്ണാര്‍ക്കാട് പൊലിസ്...
കോട്ടോപ്പാടം: കോട്ടോപ്പാടത്ത് സ്കൂള്‍ ബസും സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. വിദ്യാര്‍ഥികളെ ഇറക്കി...
അലനല്ലൂര്‍ : സ്കൂള്‍ പാചകതൊഴിലാളികളുടെ ഉപജില്ലാതല പാചകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂള്‍ പാചകതൊഴിലാളി ഉമൈബ...
മണ്ണാര്‍ക്കാട് : വെല്‍ഡിങ് ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കൈതച്ചിറ മാസപ്പറമ്പ് ശിവശക്തി മന്ദിരത്തില്‍ എന്‍.രാജേഷ് (രാജന് -40)...
അലനല്ലൂര്‍ : വിദ്യാലയം വീട്ടിലേക്ക് എന്ന തനതുപരിപാടിയുമായി അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂള്‍. വിദ്യാര്‍ഥികളുടെ കുടുംബസാഹചര്യം നേരില്‍ കണ്ട് മനസ്സിലാക്കാനും...
മണ്ണാര്‍ക്കാട് : സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി ഇന്‍ ഷുറന്‍സ് പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ്...
മണ്ണാര്‍ക്കാട് : പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോ ടെ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും കാര്‍ഷികാവശ്യത്തിനുള്ള ജലവി തരണം നടത്തുന്നതിന് മുന്നൊരുക്കങ്ങളാകുന്നു. ഇടതുവലതുകര കനാലുകള്‍ വൃത്തി യാക്കി സുഗമമായ...
മണ്ണാര്‍ക്കാട് : സ്കോൾ കേരള 2024 സെപ്റ്റംബർ മാസത്തിൽ നടത്തിയ ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് ആദ്യ ബാച്ച്...