അറിയാം, ആശങ്ക അകറ്റാം; മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സൗജന്യ ന്യൂറോളജി ക്യാംപ് ജനുവരി ഏഴിന്
മണ്ണാര്‍ക്കാട് : നാഡിയുമായി ബന്ധപ്പെട്ട വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസ ചികിത്സ നല്‍കാന്‍ മദര്‍കെയര്‍ ഹോസ്പിറ്റല്‍ ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തി ല്‍ സൗജന്യ ന്യൂറോളജി ക്യാംപ് സംഘടിപ്പിക്കുന്നു. ജനുവരി ഏഴിന് രാവിലെ ഒമ്പത് മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ മദര്‍ കെയര്‍…