ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചു; ഇതുവരെ സംഭരിച്ചത് 1791.98 മെട്രിക് ടണ്‍ നെല്ല്
ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട് : ജില്ലയില്‍ ഒക്ടോബര്‍ ആദ്യവാരത്തോടെ നെല്ല് സംഭരണം ആരംഭിച്ചതാ യും ഇതുവരെ 1791.98 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 11 മില്ലുകളാണ്…