Month: August 2023

സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

അലനല്ലൂര്‍: ലയണ്‍സ് ക്ലബ്ബ് ഓഫ് അലനല്ലൂര്‍, ആഡം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സ്‌കൈ ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡി ക്കല്‍, ഡയബറ്റിക് ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് സംഘടിപ്പിച്ചു. അലനല്ലൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജസീം കളത്തില്‍ ഉദ്ഘാടനം…

വയോജന വിശ്രമകേന്ദ്രംതുടങ്ങാന്‍ തീരുമാനം

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ആശ്രയ സഹായ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ എല്ലാ വിധ സൗകര്യങ്ങളോടൂ കൂടിയും ഒരു വയോജന വിശ്രമ കേന്ദ്രം തുടങ്ങാന്‍ ജനകീയ കൂട്ടായ്മ യോഗത്തില്‍ തീരുമാനമായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മണി കണ്ഠന്‍ വടശ്ശേരി ഉദ്ഘാടനം ചെയ്തു.…

സംസ്ഥാനത്താകെ ഓണക്കാലത്ത് 2585 ഓണച്ചന്തകള്‍, സപ്ലൈകോ ഓണം ഫെയറിന് ജില്ലയില്‍ തുടക്കമായി

മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു പാലക്കാട് : സംസ്ഥാനത്താകെ 1500 സപ്ലൈകോ ഓണം ചന്ത, 1085 കേന്ദ്രങ്ങളില്‍ കുടും ബശ്രീ ഓണ ചന്ത എന്നിങ്ങനെ ആകെ 2585 ഓണ ചന്തകളാണ് നടത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്.…

റൂറല്‍ ബാങ്കിന്റെ ഓണച്ചന്തതിങ്കളാഴ്ച തുടങ്ങും

മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത തിങ്കളാഴ്ച പ്രവര്‍ത്ത നം തുടങ്ങും. ഉച്ചക്ക് 12 മണിക്ക് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി.ഉദയന്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് ഹെഡ് ഓഫിസിന് സമീപത്തുള്ള ബാങ്കിന്റെ പുതിയ പദ്ധ തിയായ നാട്ടുചന്ത…

ഓണം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന 22 മുതല്‍

മണ്ണാര്‍ക്കാട് : ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് സ്വ്കാഡ് പരിശോധന ആഗസ്റ്റ് 22 മുതല്‍ 26 വരെ നടക്കും. പാലക്കാട് ജില്ലയിലെ 12 സര്‍ക്കിള്‍ പരിധികളിലും പരിശോധനകള്‍ നടത്തുന്നതിനായി മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേ ക്കറികള്‍…

ഇടനിലക്കാരില്ലാതെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം; നിയര്‍2മി ആപ്പുണ്ട്

മണ്ണാര്‍ക്കാട്: വീട്ടുവളപ്പില്‍ വിളയുന്ന പച്ചക്കറികളും വീട്ടില്‍ ഉണ്ടാക്കുന്ന ചില പലഹാ രങ്ങളും മറ്റെന്തായാലും വീട്ടാവശ്യത്തിന് എടുത്ത ശേഷം ബാക്കിയുള്ളത് വില്‍ക്കാന്‍ താത്പര്യമുണ്ടോ? അത്തരം താത്പര്യമുള്ളവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്മിഷന്‍ പാലക്കാട് വിഭാഗത്തിന്റെ പിന്‍ന്തുണയോടെ ആരംഭിച്ച ഒരു ആപ്പുണ്ട്. നിയര്‍2മി ആപ്പ്. ഇടനില ക്കാരില്ലാതെ…

ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി; 1762 കോടി അനുവദിച്ചു

തിരുവനന്തപുരം : ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനു വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയുമാണ്…

കാരാകുര്‍ശ്ശിയില്‍ ഓണക്കാഴ്ച 2023ന് കൊടിയേറി

കാരാകുര്‍ശ്ശി : ഓണാഘോഷങ്ങളുടെ ആരവമുയര്‍ത്തി കാരാകുര്‍ശ്ശിയില്‍ ഓണക്കാഴ്ച 2023ന് കൊടിയേറി.കാവിന്‍പടി എയിംസ് കലാകായിക വേദി ആന്‍ഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് എട്ടുദിവസം നീണ്ടുനില്‍ക്കുന്ന കാരാകുര്‍ശ്ശിയുടെ കലാസാംസ്‌കാ രികോത്സവം സംഘടിപ്പിക്കുന്നത്. എഴുത്തുകാരന്‍ എം.കൃഷ്ണദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ്…

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 വിജയം

മണ്ണാര്‍ക്കാട് : മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ന്റെ ഭാഗമായി ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും വാക്‌ സിന്‍ നല്‍കി. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടി കളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍…

കെ.എസ്.ആര്‍.ടി.സി സൈലന്റ് വാലി യാത്ര 23 ന്

പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ്23 ന് സൈലന്റ്‌വാലി സന്ദര്‍ശിക്കാന്‍ അവസരം. 50 പേര്‍ക്കാണ് സീറ്റ് ലഭ്യമാവു ക. പ്രഭാതഭക്ഷണം, രാവിലെ പ്രകൃതിദത്ത ലഘു ഭക്ഷണം, ഉച്ച ഭക്ഷണം, പ്രവേശന ഫീ എന്നിവ ഉള്‍പ്പടെ 1250…

error: Content is protected !!