Month: August 2023

വാഹനങ്ങളില്‍ തീ പടരുന്നത് തടയാം… അധികൃതര്‍ പറയുന്നത് കേള്‍ക്കൂ..

പാലക്കാട്: വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും നിര്‍ത്തിയിടുമ്പോഴുമെല്ലാം തീപിടിക്കുകയും സ്‌ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇപ്രകാരം:

യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

തെങ്കര: അഴിമതിയ്ക്കും വികസനമുരടിപ്പിനുമെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി തെങ്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി തെങ്കര ഗ്രാമ പഞ്ചായത്ത് ഓഫി സിലേക്ക് മാര്‍ച്ച് നടത്തി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ.സലാം മാസ്റ്റര്‍ ഉദ്ഘാ ടനം ചെ യ്തു. പഞ്ചായത്ത് യൂത്ത്…

ഫിന്‍സ്‌കില്‍ അക്കാദമിയില്‍ അക്കൗണ്ടിംങ് പഠനം എളുപ്പം ;അഡ്മിഷന്‍ തുടരുന്നു

പാലക്കാട്: അനന്തമായ സാധ്യതകള്‍ തുറന്നിടുന്ന അക്കൗണ്ടിങ് മേഖലയില്‍ മികച്ച അ ക്കൗണ്ടിങ് പഠനാനുഭവമേകുന്നു ഫിന്‍സ്‌കില്‍ അക്കാദമി. വിദ്യാര്‍ഥികളില്‍ അക്കൗ ണ്ടിങ് കഴിവുകള്‍ വികസിപ്പിക്കുന്ന കേന്ദ്രമാണ് പാലക്കാട് നഗരത്തില്‍ വിക്ടോറിയ കോളജ് റോഡില്‍ ഇന്ത്യന്‍ ബാങ്കിന് പിന്നില്‍ വിവേകാനന്ദയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസ…

പ്രോടെക് അക്കാദമി കോണ്‍വെകേഷന്‍ പ്രോഗ്രാം നടത്തി

മണ്ണാര്‍ക്കാട്: പ്രമുഖ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ പ്രോടെക് അക്കാദമിക്ക് കീഴി ലുള്ള 2022-23 ബാച്ചിലെ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ക്കുള്ള കോണ്‍വെക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. ഒ പി അബ്ദുസ്സലാം മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു. പ്രമുഖ മോട്ടിവേഷന്‍ ട്രെയിനര്‍…

വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങി വെട്ടരകുളം വൃത്തിയായി

കുമരംപുത്തൂര്‍: പള്ളിക്കുന്ന് എ.യു.പി.സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബും മണ്ണാര്‍ക്കാട് എം.ഇ. എസ്. കല്ലടി കോളജിലെ എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി പയ്യനെടം വെട്ടര കുളം ശുചീകരിച്ചു.കാടുപിടിച്ച് പായലും പ്ലാസ്റ്റിക്ക് വേസ്റ്റും നിറഞ്ഞ് അതിശോചനീയ മായ അവസ്ഥയിലായിരുന്നു കുളം.ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ വറോടന്‍ ഉദ്ഘാട നം…

സൗജന്യ മെഗാ നേത്ര പരിശോധന ക്യാംപ് നടത്തി

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായ്മയും വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയും കോട്ടോപ്പാടം പഞ്ചായത്ത് 7,8,17 വാര്‍ഡുകളിലെ കുടുംബശ്രീ യൂണിറ്റും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. സൗപര്‍ണിക പ്രസിഡന്റ് പറമ്പത്ത്…

മെത്താഫെറ്റമിന്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: മാരക മയക്കുമരുന്നായ 21.45 ഗ്രാം മെത്താഫെറ്റമിനുമായി യുവാവ് മണ്ണാര്‍ ക്കാട് പൊലിസിന്റെ പിടിയിലായി.ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാ നത്തില്‍ മയക്കുമരുന്ന് വാങ്ങാനായി സമീപിച്ച ആളേയും പൊലിസ് അറസ്റ്റു ചെയ്തു. അ രയങ്കോട് സ്വദേശി വട്ടപറമ്പില്‍ സുഹൈല്‍ (27), നായാടിക്കുന്ന്…

തകര്‍പ്പന്‍ ഓഫറുകള്‍; ഉറപ്പായ സമ്മാനങ്ങള്‍!!നമ്മളോണം ഇമേജില്‍ഓഫറുകളുടെ ഉത്സവം തുടരുന്നു

മണ്ണാര്‍ക്കാട്: ഓണ്‍ലൈനിനേക്കാള്‍ വിലക്കുറവില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകളും ഉറപ്പായ സമ്മാനങ്ങളുമൊരുക്കി മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സ് ആന്‍ ഡ് കംപ്യൂട്ടേഴ്‌സില്‍ നമ്മളോണം ഇമേജില്‍ ഓഫറുകളുടെ ഉത്സവം തുടരുന്നു. മൊ ബൈല്‍ ഫോണുകള്‍ക്ക് രണ്ട് വര്‍ഷത്തെ വാറന്റിയാണ് നല്‍കുന്നത്. ഒപ്പം ഓണം സ്‌പെഷ്യല്‍…

സി.ഇ.ഒ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രവര്‍ത്ത ക കണ്‍വെന്‍ഷന്‍ കോടതിപ്പടി എമറാള്‍ഡ് ഹാളില്‍ നടന്നു. എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിച്ച സി.ഇ.ഒ സംസ്ഥാന സെക്രട്ടറിയാ യിരുന്ന എം.കെ.മുഹമ്മദാലിക്കുള്ള യാത്രയയപ്പും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി…

ഗേറ്റ്‌സ് ഗ്രാജ്വേറ്റ്‌സ് മീറ്റും വിദ്യാഭ്യാസ സമ്മേളനവും 20ന്

കോട്ടോപ്പാടം: ആഗോളതലത്തില്‍ അനുദിനം മാറിവരുന്ന പഠനരീതികളേയും തൊഴി ല്‍ സംസ്‌കാരത്തെയും കുറിച്ച് അവബോധം നല്‍കുന്നതിനായി ഗ്രാജ്വേറ്റ്‌സ് മീറ്റും വി ദ്യാഭ്യാസ സമ്മേളവും സംഘടിപ്പിക്കാന്‍ ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 20ന് കോട്ടോപ്പാടം കെ.എ.എച്ച്.…

error: Content is protected !!