Month: June 2023

മിനിലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

അലനല്ലൂര്‍: കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാനപാതയില്‍ അലനല്ലൂരിന് സമീപം കാര യില്‍ മിനി ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന മഞ്ചേരി ഇലങ്കൂര്‍ നടുവിലകളത്തില്‍ വീട്ടില്‍ മുഹമ്മദ് അലിയുടെ മകന്‍ അബ്ദുള്‍ ജലീല്‍ (55), ഇളയിടത്ത് വീട്ടില്‍ അബ്ദുള്‍ സലാമിന്റെ…

കെ എം സി സി അവാര്‍ഡ് ദാനവും നിഷാദ്,മുനീര്‍ അനുസ്മരണവും നടത്തി

കോട്ടോപ്പാടം:അബുദാബി കെ.എം.സി.സി കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയില്‍ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അകാലത്തില്‍ വിട്ടുപിരിഞ്ഞ കെ. എം.സി.സി പ്രവര്‍ത്തകരായ എന്‍.പി.മുനീറിന്റെയും പടുവില്‍ നിഷാദിന്റെയും സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകളുടെ വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം…

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2023-24)

മണ്ണാര്‍ക്കാട്: മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേ ക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ”ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ’’ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകൾ / വാതിലുകൾ…

ആയു ഷ്യോഗാക്ലബ് രൂപീകരണവും യോഗാപരിശീലനവും

തച്ചനാട്ടുകര: നാഷ്ണൽ ആയുഷ് മിഷൻ കേരള സർക്കാർ,ഭാരതീയ ചികിത്സാ വകുപ്പ്, തച്ചനാട്ടുകര ആയുർവ്വേദ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയു ഷ്യോഗാക്ലബ് രൂപീകരണവും യോഗാപരിശീലനവും സംഘടിപ്പിച്ചു.പരിശീലന പരിപാ ടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം നിർവ്വഹിച്ചു. ഗ്രാമ…

സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു

തച്ചനാട്ടുകര:ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ രജിസ്ട്രേഡ് ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ 14 ക്ലബ്ബുകൾക്കാണ് കിറ്റുകൾ വിത രണം ചെയ്തത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം കിരുവിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ്…

മരം വീണ് ചുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു

മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരം റോഡില്‍ മരം പൊട്ടി റോഡിന് കുറുക വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് ഏഴേ കാലോടെയായിരുന്നു സംഭവം. ആനമൂളിക്ക് സമീ പം ചുരം മൂന്നാംവളവിലാണ് വന്‍മരം പൊട്ടി വീണത്.വിവരമറിയിച്ച പ്രകാരം മണ്ണാര്‍ ക്കാട് നിന്നും അഗ്നിരക്ഷാ സേന…

മസ്ജിദ് ഉദ്ഘാടനം ചെയ്തു

തിരുവിഴാംകുന്ന് : അമ്പലപ്പാറ, തോടുകാട് മസ്ജിദുല്‍ മുജാഹിദീന്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാ ടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കുഞ്ഞയമ്മു വട്ടത്തൊടി അധ്യക്ഷനായി. വിസ്ഡം ഇസ്ലാ മിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി…

തെരുവുനായശല്ല്യം: നിവേദനം നല്‍കി

അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസ് അലന ല്ലൂര്‍ സര്‍ക്കിള്‍ കമ്മിറ്റി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി. ജില്ലാ സെക്രട്ടറി കെ അബ്ദുന്നാസര്‍ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത്…

വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നു: എം.എസ്.എഫ്

എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു എടത്തനാട്ടുകര: എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ട ത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് എം. എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഓരോ ദിവസ വും പുറത്തു…

കൗണ്‍സിലര്‍ അവാര്‍ഡ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട് നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷാ വിജയികള്‍, വിവിധ മേഖലകളില്‍ കഴിവ് തെൡയിച്ചവര്‍, നല്ല പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കുടുംബശ്രീ യൂണിറ്റുകള്‍, എസ്.എസ്.എല്‍.സി പരീക്ഷ യില്‍ നൂറ് ശതമാനം വിജയം നേടിയ കെ.ടി.എംസ്‌കൂള്‍, അംഗന്‍വാടിയില്‍ നിന്നും…

error: Content is protected !!