Month: May 2023

ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരും; പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കും

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപ ത്രി സം രക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്‌…

കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട അട്ടപ്പാടിയില്‍ അവലോകനയോഗം നടത്തി

അഗളി: ആദിവാസി വിഭാഗങ്ങള്‍ക്കുള്ള വിവിധ ക്ഷേമപദ്ധതികള്‍ നേടിയെടുക്കാന്‍ കേരളം ഡല്‍ഹിയില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. ഇതിന്റെ പ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി…

കുമരംപുത്തൂരില്‍ നീരുറവ് പദ്ധതി തുടങ്ങി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന നീരുവ് പദ്ധതി തുടങ്ങി. പഞ്ചായത്ത് തല ഉദ്ഘാട നവും പദ്ധതി രേഖ പ്രകാശനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ…

മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്കും സര്‍ക്കാര്‍ അനാസ്ഥയ്ക്കും ഉദ്യോഗസ്ഥ അലംഭാവത്തിനുമെതിരെ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.കോടതിപ്പടിയില്‍ നിന്നും തുടങ്ങിയ പ്രകടനം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ് ഉദ്ഘാടനം…

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം 15 ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും പാലക്കാട് :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികളിലെ തൊഴിലാളികള്‍ക്കായി ആംരംഭിക്കുന്ന ക്ഷേമനിധി ബോ ര്‍ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറാ യി വിജയന്‍ മെയ് 15 ന്…

സംസ്ഥാനത്ത് ഇ-ടാപ്പ് വഴി ഇതുവരെ നൽകിയത് 57,548 കുടിവെള്ള കണക്ഷനുകൾ

മണ്ണാര്‍ക്കാട് : വാട്ടര്‍ കണക്ഷന്‍ ലഭിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങള്‍ ലഭിക്കുന്ന തിനുമായി നടപ്പാക്കിയ ഉപഭോക്തൃ സൗഹൃദ വെബ് അപ്ലിക്കേഷന്‍ ഇ-ടാപ്പ് (eTapp) വഴി സംസ്ഥാനത്ത് ഇതുവരെ നല്കിയത് 57,548 കണക്ഷനുകള്‍. ജല അതോറിററി ഓഫീസു കളില്‍ എത്താതെ തന്നെ കുടിവെള്ള കണക്ഷന്…

നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ അഭിമാനം: മേയ് 12 ലോക നഴ്‌സസ് ദിനം

മണ്ണാര്‍ക്കാട്: നമ്മുടെ നഴ്‌സുമാര്‍ ആരോഗ്യ മേഖലയുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തിനാകെ നഴ്‌സുമാര്‍ നല്‍കുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വര്‍ഷവും മേയ് 12 ന് നഴ്‌സസ് ദിനം ആചരിക്കുന്നത്. കേരള ത്തിലെ നഴ്‌സുമാര്‍ നടത്തുന്ന മാതൃകാപരമായ സേവനങ്ങള്‍…

നഗരസഭയുടെ ശുചിത്വ സന്ദേശ യാത്ര ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: മാലിന്യമുക്ത നഗരമാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ ശുചിത്വ സന്ദേശ യാത്ര ശ്രദ്ധേയമായി.നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളില്‍ നിന്നും കോടതിപ്പടിയിലേക്ക് നടന്ന സന്ദേശയാത്രയില്‍ നഗര സഭാ കൗണ്‍സിലര്‍മാര്‍,ഡി.എച്ച്.എസ് സ്‌കൂള്‍, എം.ഇ.എസ് കല്ലടി കോളേജ് എന്‍.സി. സി,എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ്…

കറ്റാലിയ ഫുട്ബോള്‍ അക്കാദമി തുടങ്ങി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും എ.യുപി. സ്‌കൂളും സംയുക്തമായി ആരംഭിച്ച കറ്റാലിയ ഫുട്‌ബോള്‍ അക്കാദമി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി. സുഹൈര്‍ ഉദ്ഘാടനം ചെയ്തു.ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനവും അദ്ദേഹം നിര്‍വ ഹിച്ചു.കല്ലടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ.…

ശുചീകരണ പ്രവര്‍ത്തനം നടത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഗവ.എല്‍.പി സ്‌കൂള്‍ പരിസരവും,വാട്ടര്‍ ടാങ്ക്, കുടി വെള്ള സൗകര്യം എന്നിവ കോളേജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്മെ ന്റിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ശുചീകരിച്ചു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവ ര്‍ത്തനങ്ങളിലാണ് എന്‍.എസ്.എസ്…

error: Content is protected !!