Month: April 2023

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം: ഫോട്ടോഗ്രഫി മത്സരത്തിന്റെ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരത്തിൽ ഏപ്രിൽ 25 വൈകിട്ട് 5 വരെ എൻട്രികൾ സ്വീകരിക്കും. ‘വികസനം, ക്ഷേമം – സന്തോഷക്കാഴ്ചകൾ’ ആണ് വിഷയം. https://forms.gle/Cp6CkmCDGbidpgf96 എന്ന ലിങ്ക് മുഖേന…

കൊടുംവേനലില്‍ വരണ്ട് വെള്ളിയാര്‍; തീരഗ്രാമങ്ങളില്‍ ആശങ്ക

അലനല്ലൂര്‍: വേനല്‍ കനത്തതോടെ വെള്ളിയാര്‍പുഴ വരണ്ടു.നീരൊഴുക്കും നിലച്ചു. വേനലിനെ മറികടക്കാന്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ച താത്കാലിക തടയണകളില്‍ പോലും വെള്ളമില്ല. അങ്ങിങ്ങായുള്ള ചില ചെറിയ കുഴികളില്‍ മാത്രമാണ് വെള്ളമുള്ളത്. മഴകാലങ്ങളില്‍ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുന്ന കണ്ണംകുണ്ടില്‍ പോലും വരള്‍ച്ചയുടെ…

തൃശൂർ സുവോളജിക്കൽ പാർക്കിൽ ആദ്യ അതിഥിയായി വൈഗയെത്തി

തൃശൂർ : ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല യുമായ പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാര്‍ക്കിലേക്ക് ആദ്യ അതിഥിയായെ ത്തിയത് വൈഗ എന്ന കടുവ. നെയ്യാറില്‍ നിന്ന് എത്തിച്ച 13 വയസ്സ് പ്രായമുള്ള വൈഗ യെ ചന്ദനക്കുന്നിലെ ഐസൊലേഷന്‍…

ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

മണ്ണാര്‍ക്കാട്: ഏപ്രില്‍ 27 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയു ള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണെന്ന തിനാല്‍, ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ…

മാതാപിതാക്കള്‍ കുട്ടിയെ കൂടി ഇരുചക്ര വാഹനത്തില്‍ കൊണ്ട് പോയാല്‍ പിഴ യീടാക്കുന്ന നടപടി പ്രതിഷേധാര്‍ഹം: അഡ്വ.ടി എ സിദ്ദീഖ്

മണ്ണാര്‍ക്കാട്: ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയുണ്ടെങ്കില്‍ എഐ ക്യാമറകളില്‍ പിഴയീടാക്കുമെന്നത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി എ സിദ്ദീഖ് പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരമാണ് നടപടിയെന്ന സര്‍ക്കാര്‍ വാദം ക്ലേശ കരമാണ്.തികച്ചും സാധാരണക്കാരായ അണുകുടുംബങ്ങള്‍ക്ക്…

ആര്യമ്പാവ് ഈദ് ഗാഹ് നടത്തി

കോട്ടോപ്പാടം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ആര്യമ്പാവ് കെ എന്‍ എം യൂണിറ്റ് ഈദ് ഗാഹ് സംഘടിപ്പിച്ചു.നിരവധി വിശ്വാസികള്‍ പങ്കെടുത്തു.റിയാദ് ഇസ്ലാഹി പ്രതി നിധി ബഷീര്‍ സ്വലാഹി സന്ദേശം നല്‍കി.ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി കാത്ത് സൂക്ഷിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ആഘോഷമായി ചെറിയ പെരുന്നാള്‍

മണ്ണാര്‍ക്കാട്: മുപ്പത് ദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആേേഘാഷിച്ചു.പെരുന്നാള്‍ നമസ്‌കാരങ്ങളും ്ഒത്തുചേരലുക ളുമായി ഈദുല്‍ ഫിത്‌റിനെആഘോഷമാക്കി.ഈദ് ഗാഹുകളിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തി.പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളേയും സുഹൃത്തു ക്കളേയും സന്ദര്‍ശിച്ച് സന്തോഷം പങ്കുവെച്ചു. കലണ്ടപ്രകാരം ചെറിയ പെരുന്നാള്‍…

മഴയിലും കാറ്റിലും
മരങ്ങള്‍ വീണ് നാശം

മണ്ണാര്‍ക്കാട്: വേനല്‍മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും മറ്റും കാഞ്ഞിരപ്പുഴ മേഖലയില്‍ വ്യാപക നാശനഷ്ടം.കാഞ്ഞിരപ്പുഴ ഉദ്യാന ത്തില്‍ രണ്ട് മരങ്ങള്‍ കടപുഴകി വീണു.ദിശാബോര്‍ഡുകള്‍, കുട്ടികളുടെ പാര്‍ക്കിലെ ചില ഉപകരണങ്ങളും നശിച്ചു.മരം വീഴുന്ന സമയം കുട്ടികളും മുതിര്‍ന്നവരും അടക്കം ഒട്ടേറെ…

മരങ്ങള്‍ വീണ് വീട് തകര്‍ന്നു

കല്ലടിക്കോട്: ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞ് വീണ് വീട് തകര്‍ ന്നു.ആളപായമില്ല.കരിമ്പ പഞ്ചായത്തിലെ തുടിക്കോട് കാഞ്ഞിരംപാറ കുഞ്ഞന്റെ വീടാണ് തകര്‍ന്നത്.വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.ഭിത്തിക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.

error: Content is protected !!