Month: April 2023

അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയില്‍ വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കിഫ

പാലക്കാട്: ഇടുക്കി ചിന്നക്കനാലില്‍ ജനവാസ മേഖലയില്‍ നാശമുണ്ടാക്കുന്ന ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടിയ ശേഷം പറമ്പിക്കുളം വനമേഖലയിലേക്ക് വിടാനുള്ള നീ ക്കം ഉപേക്ഷിക്കണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നിരവധി ജനവാസ മേഖലകളുള്ള പറ മ്പിക്കുളത്ത് ആനശല്ല്യമുണ്ട്.ആക്രമണകാരിയായ…

കുടുംബശ്രീയുടെ സ്നേഹിത ഒന്‍പതാം വര്‍ഷത്തിലേക്ക്

പാലക്കാട്: അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സ്നേഹിത ഒന്‍പതാം വര്‍ഷത്തിലേ ക്ക്.ദാമ്പത്യ പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍,ഗാര്‍ഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങള്‍, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും പ്രശ്നങ്ങള്‍ തുടങ്ങി നിരവധി കേസുകളാണ് സ്നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ദുരിതമനുഭവിക്കുന്ന സ്ത്രീ…

മധു വധക്കേസ്: പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതി കളുടെ ശിക്ഷ വിധിച്ചു.ഒന്നാം പ്രതി മേച്ചേരി ഹുസൈന് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും 2,3,4,5,6,7,8,9,10,12,13,14,15 പ്രതികള്‍ക്ക് വിവിധ വകുപ്പുകളി ലായി ഏഴ് വര്‍ഷം കഠിന…

മധുകേസ്: 2 പേരെ വെറുതെ വിട്ട തിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് അമ്മ

മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിവിധിയിൽ പ്രതികരണവുമായി മധുവിന്റെ അമ്മയും സഹോദരിയും. കേസിൽ രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് മധുവിന്റെ അമ്മ പറഞ്ഞു. കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അമ്മ. വിധി പൂർണ്ണമായില്ലെന്ന് സഹോദരിയും പ്രതികരിച്ചു. കേസിൽ എല്ലാവരും കുറ്റക്കാരാണ്. കുറ്റക്കാരാണെന്നാണ്…

അട്ടപ്പാടി മധു കേസിന്റെ നാള്‍വഴികള്‍

മണ്ണാര്‍ക്കാട് :മധു കേസിന്റെ നാള്‍വഴികളിലേക്ക്…. 2018 ഫെബ്രുവരി 22നാണ് അട്ട പ്പാടി ചിണ്ടക്കി ഊരിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട മധു എന്ന 27കാരന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ടത്. മധുവിന് മേല്‍ ആരോപിച്ചത് അരിയും ഭക്ഷ്യ സാധനങ്ങളും മോഷ്ടിച്ചെന്ന കുറ്റം. 2018 മെയ്…

നീതിപൂർവമായ വിധി : അഡ്വ.ടി.എ സിദ്ദീഖ്

മണ്ണാർക്കാട്: മധു വധക്കേസിൽ പരമാവധി നീതിപൂർവമായ വിധിയാണ് ലഭിച്ചിരിക്കു ന്നതെന്ന് അഡ്വ. ടി.എ സിദ്ദീഖ് അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ സിദ്ദീ ഖ്. മനപ്പൂർവമായ കൊലപാതകമെന്ന് കണ്ടെത്താൻ കോടതിക്ക് കഴിഞ്ഞിട്ടില്ല.…

മധു കേസിൽ മോചനം ലഭിച്ച ആശ്വാസത്തിൽ രണ്ടു പ്രതികൾ

മണ്ണാർക്കാട്:വിവാദമായ അട്ടപ്പാടി മധു വധ കേസിൽ മോചനം ലഭിച്ച ആശ്വാസ ത്തിലാണ് കേസിലെ നാലും,പതിനൊന്നും പ്രതികൾ.നാലാം പ്രതി അനീഷ്,പതി നൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.മറ്റു പ്രതികൾക്കെതിരെയുള്ള സമാന വകുപ്പുകളായിരുന്നു ഇരു വർക്കുമെതിരെയും പൊലീസ്…

ഇന്ധന സെസിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം

മണ്ണാര്‍ക്കാട്: പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി.കുന്തിപ്പുഴയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെ ത്തിയവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് രണ്ട് രൂപ നാണയ തുട്ടുകള്‍ സമാശ്വാസമായി വിത രണം…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏപ്രില്‍ 08 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടി യ മഴയ്ക്ക് സാധ്യത.30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമാ യ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


ബയോമെട്രിക് മസ്റ്ററിങ് നടത്തണം

പാലക്കാട്: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ 2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോ ക്താക്കള്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം.…

error: Content is protected !!