കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഡാമുകളില്‍ സൂക്ഷിച്ചിട്ടുള്ള വെള്ളം ഉപയോഗപ്പെടുത്തും
രണ്ടാംവിള നെല്ല് സംഭരണം കൃത്യമാക്കണമെന്ന് പ്രമേയം പാലക്കാട്: ജില്ലയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നിശ്ചിത അളവില്‍ ഡാമുകളില്‍ വെള്ളം സൂക്ഷിച്ചു വെച്ചിട്ടുള്ളതായും ആവശ്യമെങ്കില്‍ അത് ഉപയോഗ പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ നിര ന്തരം പൊട്ടുന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുകയും കൃത്യമായി…